23.1 C
Iritty, IN
September 16, 2024
  • Home
  • Peravoor
  • വൈസ് മെന്‍സ് ഇന്റര്‍നാഷണല്‍ ക്ലബ്; വീട് നിര്‍മ്മാണ സാമഗ്രികള്‍ കൈമാറി
Peravoor

വൈസ് മെന്‍സ് ഇന്റര്‍നാഷണല്‍ ക്ലബ്; വീട് നിര്‍മ്മാണ സാമഗ്രികള്‍ കൈമാറി

കല്ലടി: വൈസ് മെന്‍സ് ഇന്റര്‍നാഷണല്‍ ക്ലബ് പേരാവൂരിന്റെ വാതില്‍പ്പടി സേവനം മേജര്‍ പ്രോജക്റ്റ് 2022 – 23 ഭാഗമായി തൊണ്ടിയില്‍ കല്ലടി കോറയിലെ സുമ രാജന്‍ ദമ്പതികള്‍ക്ക് വീട് നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി കട്ടിളയും, ജനാലയും,അലമാരയും കൈമാറി.ഇത്തരത്തില്‍ രണ്ടാമത്തെ വീടിനാണ് സഹായം നല്‍കുന്നത്.കല്ലടി കോറയില്‍ നടന്ന ചടങ്ങില്‍ പേരാവൂര്‍ ഗ്രാമപഞ്ചായത്ത് അംഗം കെ. വി ബാബു ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് എന്‍.എസ് സ്‌കറിയ, ഡോ.സി.എം ദിനേശ്, ടി.വി ജോര്‍ജ്, സുനില്‍ മാസ്റ്റര്‍, പ്രദീപന്‍ പുത്തലത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.

Related posts

കെ.വി.വി.ഇ.എസ് വനിതാവിംഗ് പേരാവൂർ യൂണിറ്റ് ജനറൽ ബോഡിയും തിരഞ്ഞെടുപ്പും

Aswathi Kottiyoor

ലെന്‍സ് ഫെഡ് പേരാവൂര്‍ യൂണിറ്റ് സമ്മേളനം

Aswathi Kottiyoor

തൊണ്ടിയിൽ കാച്ചപ്പളളി ജോസഫ് [71] നിര്യാതനായി

Aswathi Kottiyoor
WordPress Image Lightbox