23.8 C
Iritty, IN
October 5, 2024
  • Home
  • Iritty
  • യു​ദ്ധ​ക്കെ​ടു​തി​ക​ള്‍​ക്കെ​തി​രേ അ​ഖ​ണ്ഡ​താ പ്രാ​ര്‍​ഥ​ന
Iritty

യു​ദ്ധ​ക്കെ​ടു​തി​ക​ള്‍​ക്കെ​തി​രേ അ​ഖ​ണ്ഡ​താ പ്രാ​ര്‍​ഥ​ന

ഇ​രി​ട്ടി: യു​ദ്ധ​ക്കെ​ടു​തി​ക​ള്‍​ക്കി​ര​യാ​യി ബ​ന്ധു​ക്ക​ളെ​യും സ​മ്പാ​ദ്യ​ങ്ങ​ളും സ​ര്‍​വ​സ്വ​വും ന​ഷ്ട​പ്പെ​ട്ട യു​ക്രെ​യ്ന്‍ ജ​ന​ത​യ്ക്കാ​യി ക​ണ്ണൂ​ര്‍ രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ഖ​ണ്ഡ​താ പ്രാ​ര്‍​ഥ​ന ന​ട​ത്തു​ന്നു. ഇ​രി​ട്ടി കാ​രാ​പ​റ​മ്പ് വി​ശു​ദ്ധ അ​ന്തോ​നീ​സി​ന്‍റെ തീ​ര്‍​ഥാ​ട​നാ​ല​യ​ത്തി​ലാ​ണ് ഇ​ന്നു വൈ​കു​ന്നേ​രം മു​ത​ല്‍ ഉ​റ​ക്ക​മൊ​ഴി​ഞ്ഞു​ള്ള പ്രാ​ര്‍​ഥ​ന ന​ട​ത്തു​ന്ന​ത്. വൈ​കു​ന്നേ​രം ആ​റ​ര​യ്ക്ക് ജ​പ​മാ​ല​യോ​ടെ ആ​രം​ഭി​ക്കു​ന്ന പ്രാ​ര്‍​ഥ​നാ​യ​ജ്ഞം നാ​ളെ പു​ല​ര്‍​ച്ചെ നാ​ലി​ന് ദി​വ്യ​ബ​ലി​യോ​ടെ സ​മാ​പി​ക്കും. ക​ണ്ണൂ​ര്‍ രൂ​പ​ത റി​ന്യൂ​വ​ല്‍ മി​നി​സ്ട്രി ഡ​യ​റ​ക്ട​ര്‍ ഫാ. ​ജി​നോ ജോ​ര്‍​ജ് ച​ക്കാ​ല​യ്ക്ക​ല്‍, ഫാ.​ആ​ന്‍​സി​ല്‍ പീ​റ്റ​ര്‍, ഇ​രി​ട്ടി ഫൊ​റോ​ന വി​കാ​രി ഫാ.​ജേ​ക്ക​ബ് ജോ​സ്, ക​ണ്ണൂ​ര്‍ ഫെ​റോ​ന വി​കാ​രി ഫാ.​ജോ​യി പൈ​നാ​ട​ത്ത് തു​ട​ങ്ങി​യ​വ​ര്‍ അ​ഖ​ണ്ഡ​താ പ്രാ​ര്‍​ഥ​ന​യ്ക്ക് നേ​തൃ​ത്വം ന​ല്‍​കും.

Related posts

ഉളിയിൽ സബ് രജിസ്ട്രാർ ഓഫീസ് കെട്ടിട നിർമ്മാണം പൂർത്തിയാകുന്നു……….

Aswathi Kottiyoor

ഇരിട്ടി നഗരസഭ പി എം എ വൈ (നഗര ) ലൈഫ് ഭവന പദ്ധതിയിൽ പൂർത്തിയാക്കിയ 70 വീടുകളുടെതാക്കോൽദാനം വ്യാഴാഴ്ച്ച നടക്കും.

Aswathi Kottiyoor

കൂ​ട്ടു​പു​ഴ പാ​ലം ഉ​ദ്ഘാ​ട​നം 21ന് ​നടത്താൻ നീക്കം ‌

Aswathi Kottiyoor
WordPress Image Lightbox