22.9 C
Iritty, IN
July 8, 2024
  • Home
  • Kelakam
  • എം എസ് എഫ് കേളകം പഞ്ചായത്ത് സൗഹൃദ കൂട്ടായ്മയും വിവിധ ടീമുകൾക്കുള്ള ജേഴ്സി പ്രകാശനവും നടത്തി
Kelakam

എം എസ് എഫ് കേളകം പഞ്ചായത്ത് സൗഹൃദ കൂട്ടായ്മയും വിവിധ ടീമുകൾക്കുള്ള ജേഴ്സി പ്രകാശനവും നടത്തി

പേരാവൂർ : എം എസ് എഫ് കേളകം പഞ്ചായത്ത് സൗഹൃദ കൂട്ടായ്മയും വിവിധ ടീമുകൾക്കുള്ള ജേഴ്സി പ്രകാശനവും നടത്തി എം എസ് എഫ് കേളകം പഞ്ചായത്ത് സംഘടിപ്പിച്ച സൗഹൃദ കൂട്ടായ്മയും, കേളകം പഞ്ചായത്തിലെ വിവിധ ടീമുകളിൽ പെട്ട 43 ഓളം വിദ്യർത്ഥികൾക്ക് ജഴ്സി പ്രകാശന കർമ്മവും പ്രവാസി ലീഗ് പേരാവൂർ നിയോജകമണ്ഡലം ജനറൽ സിക്രട്ടറി തറാൽ ഹംസ ഹാജി വിദ്യാർത്ഥികൾക്ക് നൽകി നിർവഹിച്ചു. ആഷിഫ് പി കെ അധ്യക്ഷത വഹിച്ചു അജിനാസ് എൻ ടി സ്വാഗതവും പറഞ്ഞു മുസ്ലിം ലീഗ് ശാഖ പ്രസിഡന്റ് പി എച്ച് കമ്പിർ, ജിസിസി കെ എം സി സി അംഗം സലീം വെള്ളാറയിൽ, സെക്രട്ടറി ഫൈസൽ കെ കെ, യൂത്ത് ലീഗ് പേരാവൂർ മണ്ഡലം വൈസ് പ്രസിഡന്റ് അബ്ദുറഹ്മാൻ ഈ ഐ, പി കെ ആഷിഖ് , സി എസ് ശുഹൈബ്, സി എസ് അബ്ദുള്ള, സമദ്, ഇർഫാൻ , അമീൻ റാഷാദ്, സാബിത്ത് തുടങ്ങിയവർ സംസാരിച്ചു

Related posts

അടക്കാത്തോട് കനത്ത കാറ്റിലും മഴയിലും മരം കടപുഴകി വീണ് വീട് ഭാഗികമായി തകർന്നു

Aswathi Kottiyoor

കേളകം സ്റ്റാൻഡിൽ മുറിവേറ്റ നായ ദുർഗന്ധം വമിച്ച് അവശനിലയിൽ അലഞ്ഞു തിരിയുന്നു

Aswathi Kottiyoor

ഹിരോഷിമനാഗസാകി ദിനാചരണവുമായി അനുബന്ധിച്ചു ചെട്ടിയാംപറമ്പ് ഗവണ്മെന്റ് യു പി സ്കൂളിൽ യുദ്ധവിരുദ്ധ റാലിയും വീഡിയോ പ്രദർശനവും നടത്തി.

Aswathi Kottiyoor
WordPress Image Lightbox