24 C
Iritty, IN
September 19, 2024
  • Home
  • Kanichar
  • മഠപ്പുരച്ചാൽ വായനശാല & ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
Kanichar

മഠപ്പുരച്ചാൽ വായനശാല & ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

മഠപ്പുരച്ചാൽ വായനശാല & ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് മഠപ്പുരച്ചാൽ ഗ്രാമകേന്ദ്രത്തിൽ വെച്ച്സംഘടിപ്പിച്ചു . മഠപ്പുരച്ചാൽ വായനശാല & ലൈബ്രറി പ്രസിഡൻറ് എം.ജി.മന്മഥൻ അധ്യക്ഷത വഹിച്ചു . കണിച്ചാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാന്റി തോമസ് ഉദ്ഘാടനം ചെയ്തു.പേരാവൂർ എക്സൈസ് പ്രിവന്റീവ് ഓഫീസർ ബാബുമോൻ ഫ്രാൻസീസ് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നൽകി .സെക്രട്ടറി ബെന്നി പൂവത്തിങ്കൽ , ബെന്നി ആമക്കാട്ട് എന്നിവർ സംസാരിച്ചു

Related posts

കണ്ണൂരിൽ സംസ്ഥാനത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട

Aswathi Kottiyoor

മന്ത്രിസഭായോഗ തീരുമാനങ്ങള്‍

Aswathi Kottiyoor

‘ഒറ്റയാൾ പ്രതിഷേധ നടപ്പുസമരം’ നടത്തുന്ന യൂത്ത് കോൺഗ്രസ്‌ നേതാവ് അബിൻ താമരശ്ശേരിക്ക് കണിച്ചാറിൽ സ്വീകരണം നൽകി.

Aswathi Kottiyoor
WordPress Image Lightbox