24 C
Iritty, IN
September 19, 2024
  • Home
  • Kerala
  • യു​ക്രെ​യി​നി​ല്‍ നി​ന്നു​ള്ള ആ​ദ്യ​മ​ല​യാ​ളി സം​ഘം കൊ​ച്ചി​യി​ലെ​ത്തി
Kerala

യു​ക്രെ​യി​നി​ല്‍ നി​ന്നു​ള്ള ആ​ദ്യ​മ​ല​യാ​ളി സം​ഘം കൊ​ച്ചി​യി​ലെ​ത്തി

കൊ​ച്ചി: യു​ക്രെ​യി​നി​ല്‍ നി​ന്നു​ള്ള ആ​ദ്യ​മ​ല​യാ​ളി സം​ഘം കൊ​ച്ചി​യി​ലെ​ത്തി. മും​ബൈ​യി​ല്‍ നി​ന്നു​ള്ള വി​മാ​ന​ത്തി​ല്‍ 11 വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് എ​ത്തി​യ​ത്. ശ​നി​യാ​ഴ്ച​യാ​ണ് ഇ​വ​ര്‍ മും​ബൈ​യി​ലെ​ത്തി​യ​ത്.

മും​ബൈ​യി​ല്‍ എ​ത്തി​യ​ത് മു​ത​ലു​ള്ള ചെ​ല​വു​ക​ള്‍ സ​ര്‍​ക്കാ​ര്‍ വ​ഹി​ച്ചു​വെ​ന്ന് വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​റ​ഞ്ഞു. റൊ​മേ​നി​യ​ന്‍ അ​തി​ര്‍​ത്തി​യി​ല്‍ ഇ​നി​യും നി​ര​വ​ധി വി​ദ്യാ​ര്‍​ഥി​ക​ള്‍ കു​ടു​ങ്ങി കി​ട​ക്കു​ന്നു​ണ്ടെ​ന്നും അ​വ​രെ​യും ര​ക്ഷി​ക്ക​ണ​മെ​ന്നും ഇ​വ​ര്‍ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, രാ​ജ്യ​ത്ത് എ​ത്തി​യ മൂ​ന്ന് വി​മാ​ന​ങ്ങ​ളി​ലാ​യി 82 മ​ല​യാ​ളി​ക​ള്‍ തി​രി​ച്ചെ​ത്തി​യി​ട്ടു​ണ്ട്.

Related posts

പാ​ച​ക​വാ​ത​കം: പു​തി​യ ക​ണ​ക്ഷ​ന് ഇ​നി കൈ​പൊ​ള്ളും

Aswathi Kottiyoor

കെഎസ്‌ആര്‍ടിസി ശമ്ബള വിതരണത്തിന് 70 കോടി രൂപ അനുവദിച്ച്‌ സര്‍ക്കാര്‍

Aswathi Kottiyoor

വിഴിഞ്ഞത്തിന് 3600 കോടി ഹഡ്‌കോ വായ്‌പ

Aswathi Kottiyoor
WordPress Image Lightbox