• Home
  • kannur
  • കാവുംപടി രാജീവ് മെമ്മോറിയൽ കോളേജ് ഓഫ് ടീച്ചർ എഡ്യുക്കേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കണ്ണൂർ യൂണിവേഴ്സിറ്റി ബി.എഡ് കോളേജ് ഷട്ടിൽ ടൂർണമെന്റ് വിജയികൾ
kannur

കാവുംപടി രാജീവ് മെമ്മോറിയൽ കോളേജ് ഓഫ് ടീച്ചർ എഡ്യുക്കേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കണ്ണൂർ യൂണിവേഴ്സിറ്റി ബി.എഡ് കോളേജ് ഷട്ടിൽ ടൂർണമെന്റ് വിജയികൾ

കണ്ണൂർ:ആൺകുട്ടികളുടെ വിഭാഗത്തിൽ
ഒന്നാം സ്ഥാനം-
കേയി സാഹിബ് ബി.എഡ് കോളേജ്, തളിപ്പറമ്പ്
രണ്ടാംസ്ഥാനം
മലബാർ ബി.എഡ് കോളേജ്, പേരാവൂർ

മൂന്നാം സ്ഥാനം നേടിയ ടീം
കണ്ണൂർ സർവകലാശാല അധ്യാപക വിദ്യാഭ്യാസ കേന്ദ്രം- മാനന്തവാടി
കണ്ണൂർ സർവകലാശാല അധ്യാപക വിദ്യാഭ്യാസ കേന്ദ്രം- കാസർകോട്

പെൺകുട്ടികൾ വിഭാഗത്തിൽ
ഒന്നാംസ്ഥാനം –
കേയി സാഹിബ് ബി.എഡ് കോളേജ്, തളിപ്പറമ്പ്

രണ്ടാംസ്ഥാനം ലഭിച്ചത്
കണ്ണൂർ സർവകലാശാല അധ്യാപക വിദ്യാഭ്യാസ കേന്ദ്രം- മാനന്തവാടി

മൂന്നാം സ്ഥാനം പങ്കിട്ടത്
രാജീവ്‌ മെമ്മോറിയൽ കോളേജ് ഓഫ്‌ ടീച്ചർ എഡ്യൂക്കേഷൻ ,കാവുംപടി,കണ്ണൂർ സർവകലാശാല അധ്യാപക വിദ്യാഭ്യാസ കേന്ദ്രം- കാസർകോട് .വിജയികൾക്ക് സർട്ടിഫിക്കറ്റും ട്രോഫിയും നൽകി.

Related posts

ജില്ലയിൽ ഇന്ന് 597 പേർക്ക് കൊവിഡ്

Aswathi Kottiyoor

സ്വകാര്യ ബസ് സമരം നാലാം ദിവസത്തിലേക്ക്! അധിക സർവീസിന് മടിച്ച് കെഎസ്ആർടിസി

Aswathi Kottiyoor

വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​നെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര​സ​മ​രം: സ​ജീ​വ് ജോ​സ​ഫ്

Aswathi Kottiyoor
WordPress Image Lightbox