22.7 C
Iritty, IN
September 19, 2024
  • Home
  • Kanichar
  • കണിച്ചാർ പഞ്ചായത്ത് ഓഫീസിന് മുൻപിൽ കോൺഗ്രസ് മെമ്പർമാരുടെ പ്രതിഷേധ സമരം
Kanichar

കണിച്ചാർ പഞ്ചായത്ത് ഓഫീസിന് മുൻപിൽ കോൺഗ്രസ് മെമ്പർമാരുടെ പ്രതിഷേധ സമരം

കണിച്ചാർ: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഭരണ സമിതി എടുത്ത തീരുമാനം അട്ടിമറിച്ച് കോൺഗ്രസ് മെമ്പർമാരുടെ വാർഡുകളിലെ റോഡുകൾ അവഗണിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് മെമ്പർമാർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്തംഗം ജൂബിലി ചാക്കോ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. കണിച്ചാർ പഞ്ചായത്ത് സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയർമാൻമാരായ ജോജൻ എടത്താഴെ, ലിസമ്മ മഗലത്തിൽ, പഞ്ചായത്തംഗങ്ങളായ സുരേഖ സജി, ജിഷ സജി, സുരുവി റിജോ, സുനി ജസ്റ്റിൻ, കോൺഗ്രസ് നേതാക്കളായ ചാക്കോ തൈക്കുന്നേൽ, സതീഷ് മണ്ണാർകുളം, ഷാജി കുന്നുംപുറം തുടങ്ങിയവർ പങ്കെടുത്തു.

Related posts

സി.പി.ഐ.എം കണിച്ചാര്‍ ലോക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു

Aswathi Kottiyoor

പരിക്കേറ്റനിലയില്‍ കണ്ടെത്തിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു; ആള്‍ക്കൂട്ടമര്‍ദനമെന്ന് പരാതി.

Aswathi Kottiyoor

ചിത്രങ്ങൾ നിറഞ്ഞ് കണിച്ചാർ പഞ്ചായത്തോഫീസ്

Aswathi Kottiyoor
WordPress Image Lightbox