22.5 C
Iritty, IN
September 7, 2024
  • Home
  • Kottiyoor
  • വീടിനോട് ചേർന്നുള്ള ശുചിമുറിയിൽ സ്ത്രീയെ ഒളിച്ചിരിക്കുന്ന നിലയിൽ കണ്ടെത്തി
Kottiyoor

വീടിനോട് ചേർന്നുള്ള ശുചിമുറിയിൽ സ്ത്രീയെ ഒളിച്ചിരിക്കുന്ന നിലയിൽ കണ്ടെത്തി

കൊട്ടിയൂർ:അമ്പായത്തോട് പാൽചുരത്ത് വീടിനോട് ചേർന്നുള്ള ശുചിമുറിയിൽ സ്ത്രീയെ ഒളിച്ചിരിക്കുന്ന നിലയിൽ കണ്ടെത്തി. വീരാജ്പേട്ട സ്വദേശിനിയായ ഫാത്തിമ എന്ന സ്ത്രീയെയാണ് ശുചിമുറിയിൽ ഒളിച്ചിരിക്കുന്ന നിലയിൽ കണ്ടത്. പുലർച്ചെ ശുചിമുറിലേക്ക് പോയ വീട്ടുകാരാണ് സ്ത്രീയെ ഒളിച്ചിരിക്കുന്ന നിലയിൽ കണ്ടത്.ഉടൻതന്നെ പ്രദേശവാസികളെ വിവരമറിയിക്കുകയായിരുന്നു.പരസ്പര വിരുദ്ധമായാണ് സ്ത്രീ സംസാരിക്കുന്നത്.കേളകം പോലീസിൽ വിവരമറിയിച്ചതനുസരിച്ച് പോലീസ് സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്

Related posts

കൊ​ട്ടി​യൂ​ര്‍; നെയ്ക്കു​ട​ങ്ങ​ളു​മാ​യി 15ന് കാ​ല്‍​ന​ട​യാ​യി പു​റ​പ്പെ​ടും

Aswathi Kottiyoor

കെ.സി.വൈ.എം തടയണ നിർമ്മാണം നടത്തി

Aswathi Kottiyoor

പരിസ്ഥിതി ലോല പ്രദേശം ;ജനപ്രതിനിധികളുടെയും വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ യോഗം ചേര്‍ന്നു

Aswathi Kottiyoor
WordPress Image Lightbox