24.5 C
Iritty, IN
October 5, 2024
  • Home
  • kannur
  • ‘പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണ കു​ടി​ശി​ക വി​ത​ര​ണം ചെ​യ്യ​ണ​ം’
kannur

‘പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണ കു​ടി​ശി​ക വി​ത​ര​ണം ചെ​യ്യ​ണ​ം’

ക​ണ്ണൂ​ർ: കേ​ര​ള​ത്തി​ലെ സ​ർ​വീ​സ് പെ​ൻ​ഷ​ൻ​കാ​ർ​ക്ക് 11ാം പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണ ക​മ്മീ​ഷ​ൻ അം​ഗീ​ക​രി​ച്ച പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണ കു​ടി​ശി​ക​യാ​യ നാ​ലും ഗ​ഡു​ഇ​തു​വ​രെ ന​ൽ​കാ​ത്ത സ​ർ​ക്കാ​ർ ന​ട​പ​ടി​യി​ൽ കേ​ര​ള സ്റ്റേ​റ്റ് പോ​ലീ​സ് പെ​ൻ​ഷ​നേ​ഴ്സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ക​ണ്ണൂ​ർ ജി​ല്ലാ​ക​മ്മി​റ്റി യോ​ഗം ഉ​ത്ക​ണ്ഠ രേ​ഖ​പ്പെ​ടു​ത്തി. വാ​ർ​ധ​ക്യ​കാ​ല രോ​ഗ​പീ​ഡ​ക​ൾ കൊ​ണ്ട് ഉ​ഴ​ലു​ന്ന 70 ഉം 80 ​ഉം വ​യ​സാ​യ പെ​ൻ​ഷ​ൻ​കാ​ർ​ക്ക് ചി​കി​ത്സി​ക്കാ​ൻ മ​തി​യാ​യ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തി​നോ പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണ കു​ടി​ശി​ക വി​ത​ര​ണം ചെ​യ്യു​ന്ന​തി​നോ സ​ർ​ക്കാ​ർ ത​യാ​റാ​കു​ന്നി​ല്ല. വി​ര​മി​ച്ച പോ​ലീ​സു​കാ​രി​ൽ നി​ര​വ​ധി​പ്പേ​രാ​ണ് മാ​ര​കരോ​ഗം മൂ​ലം ക​ഷ്ട​ത അ​നു​ഭ​വി​ക്കു​ന്ന​ത്.
70 വ​യ​സി​ൽ ക​വി​ഞ്ഞ പെ​ൻ​ഷ​ൻ​കാ​ർ​ക്കെ​ങ്കി​ലും എ​ത്ര​യും പെ​ട്ടെ​ന്ന് പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണ കു​ടി​ശി​ക​യും ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ​യും പ്രാ​വ​ർ​ത്തി​ക​മാ​ക്കാ​ൻ യോ​ഗം സ​ർ​ക്കാ​രി​നോ​ട് അ​ഭ്യ​ർ​ഥി​ച്ചു.​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മു​യ്യം രാ​ഘ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​ജി. ജോ​സ​ഫ്, പി. ​ബാ​ല​ൻ, പി.​കെ. രാ​മ​ച​ന്ദ്ര​ൻ, ഇ. ​ര​വീ​ന്ദ്ര​ൻ, ടി.​കെ. കു​ഞ്ഞി​രാ​മ​ൻ ന​ന്പ്യാ​ർ, അ​ബ്ദു​ൾ മ​ജീ​ദ്, പി. ​ശ​ശി​ധ​ര​ൻ, കെ. ​മോ​ഹ​ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

കണ്ണൂർ ജില്ലയില്‍ ഞായറാഴ്ച 1843 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി…………..

Aswathi Kottiyoor

കു​ടും​ബ​ശ്രീ​യു​ടെ ഓ​ൺ​ലൈ​ൻ വി​ൽ​പ്പ​ന ല​ക്ഷ്യം ക​ണ്ടി​ല്ല

Aswathi Kottiyoor

ജില്ലയില്‍ ഇന്ന്177 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു………

Aswathi Kottiyoor
WordPress Image Lightbox