24.2 C
Iritty, IN
October 6, 2024
  • Home
  • Thiruvanandapuram
  • ബൈക്ക് നിയന്ത്രണംവിട്ട് വാഹനത്തിൽ ഇടിച്ചു; യുവാവിന് ദാരുണാന്ത്യം.
Thiruvanandapuram

ബൈക്ക് നിയന്ത്രണംവിട്ട് വാഹനത്തിൽ ഇടിച്ചു; യുവാവിന് ദാരുണാന്ത്യം.


തിരുവനന്തപുരം ∙ ആര്യനാട് താന്നിമൂട് വാഹനാപകടത്തിൽ യുവാവ് മരിച്ചു. ചേരപ്പള്ളി അനീഷ് ഭവനിൽ ജി.ഹരീഷ് (28) ആണ് മരിച്ചത്. വളവ് തിരിയുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് എതിർദിശയിൽനിന്നു വന്ന വാഹനത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പെയിന്റിങ് തൊഴിലാളി ആയിരുന്നു. പിതാവ്: ജ്‌ഞാനദാസ്. മാതാവ്: ഉഷ. സഹോദരൻ: അനീഷ്.

Related posts

നിരോധിച്ച പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു.

Aswathi Kottiyoor

സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി…

Aswathi Kottiyoor

അഖിലേന്ത്യാ ബാങ്ക് പണിമുടക്ക്…

Aswathi Kottiyoor
WordPress Image Lightbox