24.2 C
Iritty, IN
July 4, 2024
  • Home
  • kannur
  • കണ്ണൂര്‍ ജില്ലയില്‍ 282 പേര്‍ക്ക് കൂടി കൊവിഡ്
kannur

കണ്ണൂര്‍ ജില്ലയില്‍ 282 പേര്‍ക്ക് കൂടി കൊവിഡ്

കണ്ണൂര്‍ ജില്ലയില്‍ ഫെബ്രുവരി 18 വെള്ളിയാഴ്ച 282 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. 633 പേര്‍ നെഗറ്റീവായി.ഇതേവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 345619. വെള്ളിയാഴ്ച ചെയ്ത ടെസ്റ്റുകളുടെ എണ്ണം 3135. ഇതേവരെ ചെയ്ത ടെസ്റ്റുകളുടെ എണ്ണം 2618193.

Related posts

ജില്ലയില്‍ ഇന്ന് 1370 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ 535 പേര്‍ക്ക് കൂടി കൊവിഡ് : 520 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor

ആറളം ഫാമിൽ വിദ്യാർഥികളുമായി സംവദിച്ച് ദയാഭായി

Aswathi Kottiyoor
WordPress Image Lightbox