24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • തദ്ദേശ സേവനം ഏപ്രിലോടെ ഓൺലൈനിൽ: മന്ത്രി
Kerala

തദ്ദേശ സേവനം ഏപ്രിലോടെ ഓൺലൈനിൽ: മന്ത്രി

തദ്ദേശ സ്ഥാപനങ്ങളുടെ മുഴുവൻ സേവനവും ഏപ്രിലോടെ പൂർണമായും ഓൺലൈനിലാക്കുമെന്ന്‌ മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു. സാധാരണക്കാർക്ക്‌ കാത്തുകിടക്കേണ്ട സ്ഥിതി ഉണ്ടാകരുത്‌. തദ്ദേശ സ്ഥാപനങ്ങൾ ഏകീകൃത വകുപ്പിന്‌ കീഴിലാകുന്നതോടെ കൂടുതൽ ജനകീയമാകുമെന്നും വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

നടപ്പ്‌ സാമ്പത്തിക വർഷം പദ്ധതി വിനിയോഗത്തിൽ കുറവുണ്ടാകുമെന്ന ആശങ്കയ്‌ക്ക്‌ അടിസ്ഥാനമില്ല. ചില പദ്ധതികളിൽ കേന്ദ്ര വിഹിതം ലഭ്യമാകുന്നതിലെ താമസത്താലാണ്‌ കണക്കുകളിൽ നിലവിൽ കുറവ്‌ കാണിക്കുന്നതെന്നും തദ്ദേശഭരണ അഡീഷണൽ ചീഫ്‌ സെക്രട്ടറി ശാരദ മുരളീധരൻ ചോദ്യത്തിന്‌ മറുപടിയായി പറഞ്ഞു.

Related posts

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ കലോത്സവത്തിന് തുടക്കമായി

Aswathi Kottiyoor

മട്ടന്നൂരിൽ അഞ്ച് കേന്ദ്രങ്ങളിൽ ഇലക്ട്രിക് വാഹന ചാര്‍ജിംഗ് സ്റ്റേഷന്‍ സ്ഥാപിക്കും

Aswathi Kottiyoor

കേ​ര​ള​ത്തി​ലും മ​ഹാ​രാ​ഷ്ട്ര​യി​ലും കോ​വി​ഡ് കൂ​ടു​ന്നു; ആ​ശ​ങ്ക അ​റി​യി​ച്ച് പ്ര​ധാ​ന​മ​ന്ത്രി

Aswathi Kottiyoor
WordPress Image Lightbox