27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • സ്‌കൂളുകളില്‍ ഉച്ചഭക്ഷണ വിതരണം പുനരാരംഭിക്കുന്നു
Kerala

സ്‌കൂളുകളില്‍ ഉച്ചഭക്ഷണ വിതരണം പുനരാരംഭിക്കുന്നു

സംസ്ഥാനത്ത് സ്‌കൂളുകളില്‍ ഉച്ചഭക്ഷണ വിതരണം പുനരാരംഭിക്കാന്‍ തീരുമാനം. കളക്ടര്‍മാരുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നടത്തിയ യോഗത്തിലാണ് നിര്‍ണായക തീരുമാനം. നാളേയും മറ്റന്നാളും സ്‌കൂളുകളില്‍ ശുചീകരണം നടത്തും.

അടുത്തയാഴ്ച്ച ജില്ലകളിലെ സ്‌കൂള്‍ തുറക്കല്‍ സംബന്ധിച്ച് അവലോകന യോഗം ചേരും. മലയോര-തീരപ്രദേശ മേഖലകളിലെ ഹാജര്‍നിലയും പ്രത്യേകം പരിശോദിക്കും.
Lokal App!

Related posts

കാ​സ​ര്‍​ഗോ​ഡ് ഭ​ക്ഷ്യ​വി​ഷ​ബാ​ധ: കര്‍ശന നടപടിക്ക് ആരോഗ്യമന്ത്രിയുടെ നിര്‍ദ്ദേശം

രാ​ജ്യ​ത്ത് തെ​രു​വി​ൽ ക​ഴി​യു​ന്ന​ത് 10,000ല​ധി​കം കു​ട്ടി​ക​ളെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ

Aswathi Kottiyoor

ഓ​ണ​ക്കാ​ല​ത്ത് കെ​എ​സ്ആ​ർ​ടി​സി‌​യി​ൽ നി​ര​ക്ക് കൂ​ടും

Aswathi Kottiyoor
WordPress Image Lightbox