27.5 C
Iritty, IN
October 6, 2024
  • Home
  • Kelakam
  • പ്രവേശനോത്സവം സംഘടിപ്പിച്ചു
Kelakam

പ്രവേശനോത്സവം സംഘടിപ്പിച്ചു

കണിച്ചാര്‍: ഡോ.പല്‍പ്പു മെമ്മോറിയല്‍ യു.പി സ്‌കൂള്‍ പ്രീ പ്രൈമറി തല പ്രവേശനോത്സവം സംഘടിപ്പിച്ചു. പി.ടി എ പ്രസിഡന്റ് സി.ആര്‍ രാജേഷ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് എം.എന്‍ ഷീല, എസ്.എന്‍.ഡി.പി ശാഖ യോഗം പ്രസിഡന്റ് ജിതീഷ് പി രാജ്, പിടിഎ വൈസ് പ്രസിഡന്റ് ഇ.സി ഷിജു, ഗീത, കെ.പി ദീപ്തി, അനില, ബിജിന തുടങ്ങിയവര്‍ സംസാരിച്ചു. കുട്ടികളെ മധുരം നല്‍കിയാണ് സ്വീകരിച്ചത്

Related posts

ദേവസ്യ മേച്ചേരിക്ക് സ്വീകരണവും ആശ്രയ പദ്ധതിയുടെ ഉദ്ഘാടനവും

Aswathi Kottiyoor

കൊളക്കാട്കാറും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്

Aswathi Kottiyoor

പ്രളയത്തിൽ തകർന്ന കൊട്ടിയൂർ-പാൽചുരം-വയനാട് ചുരംപാത അറ്റകുറ്റപ്പണി തുടങ്ങി

Aswathi Kottiyoor
WordPress Image Lightbox