24.9 C
Iritty, IN
October 4, 2024
Kottiyoor

വാഴക്കന്ന് വിതരണം

കൊട്ടിയൂർ കൃഷിഭവൻ പരിധിയിൽ സൗജന്യ വൈദ്യുതി പദ്ധതിയിൽ നിലവിലുള്ള ഗുണഭോക്താക്കളായ കർഷകർക്ക് തുടർന്നും സബ്‌സിടി ലഭിക്കുന്നതിനായി കൃഷിഭവനിൽ അപേക്ഷ പുതുക്കി നൽകേണ്ടതാണ്. അപേക്ഷ ഫോറം, ബാങ്ക് പാസ്ബുക്ക് കോപ്പി, ആധാർ കാർഡ് കോപ്പി, നികുതി ചീട്ട് കോപ്പി എന്നിവ 19/2/2022 ന് മുമ്പായി കൃഷിഭവനിൽ സമർപ്പിക്കേണ്ടതാണ്. നൽകാത്ത പക്ഷം സൗജന്യ വൈദ്യുതി ആനുകൂല്യം തുടർന്ന് ലഭിക്കുന്നതല്ല എന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.

Related posts

കാലിക്കറ്റ് സർവകലാശാലയിൽ സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച സുരക്ഷാ ജീവനക്കാരൻ അറസ്റ്റിൽ.*

Aswathi Kottiyoor

കൊട്ടിയൂരിലേക്ക് വൻ ഭക്ത ജന പ്രവാഹം

Aswathi Kottiyoor

കൊട്ടിയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാരെ നിയമിക്കണം; കൊട്ടിയൂർ ഡി.വൈ.എഫ്.ഐ ഈസ്റ്റ് മേഖല കമ്മറ്റി നിവേദനം നൽകി

Aswathi Kottiyoor
WordPress Image Lightbox