28 C
Iritty, IN
August 19, 2024
  • Home
  • Kerala
  • കോഴിക്കോട് ട്രാവലറും ടിപ്പറും കൂട്ടിയിടിച്ച് മൂന്ന് ശബരിമല തീര്‍ഥാടകര്‍ മരിച്ചു
Kerala

കോഴിക്കോട് ട്രാവലറും ടിപ്പറും കൂട്ടിയിടിച്ച് മൂന്ന് ശബരിമല തീര്‍ഥാടകര്‍ മരിച്ചു


കോഴിക്കോട്> ട്രാവലറും ടിപ്പറും കൂട്ടിയിടിച്ച് മൂന്ന് ശബരിമല തീര്‍ഥാടകര്‍ മരിച്ചു. കര്‍ണാടക സ്വദേശികളായ ശിവണ്ണ 35, നാഗരാജ് 40, ദിനേശ് 45 എന്നിവരാണ് മരിച്ചത്. പരിക്കേറ്റ 11 പേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അഞ്ച് പേരുടെ നില ഗുരുതരമാണ്. പുലര്‍ച്ചെ നാലിന് പുറക്കാട്ടിരിയില്‍ വെച്ച് തീര്‍ഥാടനം കഴിഞ്ഞ് മടങ്ങു മ്പോഴാണ് അപകടമുണ്ടായത്. വാഹനങ്ങള്‍ പൂര്‍ണമായും തകര്‍ന്നു.

Related posts

യുക്രെയ്ന്‍ യുദ്ധത്തില്‍ കേന്ദ്രംനിന്നത് ഇന്ത്യന്‍ പൗരന്മാരുടെ പക്ഷത്ത്: മന്ത്രി എസ്. ജയശങ്കര്‍.

Aswathi Kottiyoor

പോ​ക്‌​സോ ഇ​ര​ക​ള്‍​ക്കു നീ​തി​യി​ല്ല

Aswathi Kottiyoor

17കാരിയെ വീട്ടുമുറ്റത്ത് കഴുത്തറുത്ത് കൊന്നു; ആണ്‍ സുഹൃത്ത് പിടിയില്‍

Aswathi Kottiyoor
WordPress Image Lightbox