24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ജൈവ രീതിയിൽ കോളിഫ്ളവറും കാബേജും; വിളവെടുപ്പ് നടത്തി
Iritty

ജൈവ രീതിയിൽ കോളിഫ്ളവറും കാബേജും; വിളവെടുപ്പ് നടത്തി

ഇരിട്ടിയിൽ ജൈവ രീതിയിൽ കൃഷി ചെയ്തെടുത്ത കോളിഫ്ളവറും കാബേജും വിസ്മയമായി. ഇരിട്ടി ള്ളിക്കലിലെ അഭിലാഷും സുഹൃത്തുക്കളുമാണ് ജൈവ രീതിയിൽ ആയിരത്തിലധികം കോളിഫ്ളവറും കാബേജും കൃഷി ചെയ്തത്. കഴിഞ്ഞ ദിവസം നടന്ന വിളവെടുപ്പിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് പിപി ദിവ്യ പങ്കെടുത്തു.

Related posts

കാട്ടാന ചവിട്ടിക്കൊന്ന രഘുവിന്റെ മൃതദേഹം സംസ്കരിച്ചു എത്തിച്ചതും സംസ്കരിച്ചതും വൻ പോലീസ് സുരക്ഷയിൽ

Aswathi Kottiyoor

തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം രാഹുല്‍ ഗാന്ധി ഇരിട്ടിയിൽ………..

Aswathi Kottiyoor

ഇടിച്ചുതാഴ്ത്തിയ ഇരിട്ടി കുന്ന് അപകടരഹിതമാക്കണം

Aswathi Kottiyoor
WordPress Image Lightbox