26.8 C
Iritty, IN
July 5, 2024
  • Home
  • kannur
  • നാ​ലു​വ​രി​പ്പാ​ത: ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്കാ​ൻ യോ​ഗം
kannur

നാ​ലു​വ​രി​പ്പാ​ത: ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്കാ​ൻ യോ​ഗം

ചു​ങ്ക​ക്കു​ന്ന്: മാ​ന​ന്ത​വാ​ടി- മ​ട്ട​ന്നൂ​ർ വി​മാ​ന​ത്താ​വ​ള നാ​ലു​വ​രി പാ​ത​യു​ടെ കൊ​ട്ടി​യു​ർ – കേ​ള​കം റോ​ഡി​ന് ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി താ​മ​സി​ക്കു​ന്ന​വ​ർ, കെ​ട്ടി​ട ഉ​ട​മ​ക​ൾ എ​ന്നി​വ​രു​ടെ യോ​ഗം ചേ​ർ​ന്നു. ആ​ശ​ങ്ക​ക​ളും ആ​വ​ലാ​തി​ക​ളും കേ​ൾ​ക്കു​ന്ന​തി​നും പ​രി​ഹാ​ര നി​ർ​ദ്ദേ​ശ​ങ്ങ​ൾ അ​റി​യി​ക്കു​ന്ന​തി​നു​മാ​യി​രു​ന്നു യോ​ഗം. ചു​ങ്ക​ക്കു​ന്ന് പാ​രീ​ഷ് ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ചെ​യ​ർ​മാ​ൻ സി.​എ. രാ​ജ​പ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​ജോ​യി തു​രു​ത്തേ​ൽ , ജി​ൽ​സ് എം. ​മേ​ക്ക​ൽ, സ്റ്റാ​നി ത​ട്ടാം​പ​റ​മ്പി​ൽ, റി​ട്ട. ത​ഹ​സി​ൽ​ദാ​ർ ഷാ​ജി കു​റ്റി​മാ​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

ജി​ല്ല​യി​ല്‍ യെല്ലോ അ​ല​ര്‍​ട്ട് 22 വ​രെ

Aswathi Kottiyoor

മണ്ഡലകാലത്തെ വരവേൽക്കാൻ ഒരുങ്ങി മുണ്ടയാംപറമ്പ് തറക്കുമീത്തൽ ശ്രീ ഭഗവതി ക്ഷേത്രം

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ വ്യാഴാഴ്ച 200 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് ആയി……….

Aswathi Kottiyoor
WordPress Image Lightbox