• Home
  • kannur
  • വ​ന​ത്തി​ൽ മാ​ലി​ന്യം; ‌ 25,000 രൂ​പ പി​ഴ​യീടാ​ക്കി
kannur

വ​ന​ത്തി​ൽ മാ​ലി​ന്യം; ‌ 25,000 രൂ​പ പി​ഴ​യീടാ​ക്കി

നെ​ടും​പൊ​യി​ൽ: 29-ാം മൈ​ൽ നാ​ലാം ഹെ​യ​ർ​പി​ൻ വ​ള​വി​ന് സ​മീ​പം വ​ന​ത്തി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ച്ച​വ​ർ​ക്കെ​തി​രേ ക​ണി​ച്ചാ​ർ പ​ഞ്ചാ​യ​ത്ത് 25000 രൂ​പ പി​ഴ ഈ​ടാ​ക്കി. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യാ​ണ് വാ​ഹ​ന​ത്തി​ൽ എ​ത്തി​ച്ച മാ​ലി​ന്യം വ​ന​ത്തി​ൽ വ​ലി​ച്ചെ​റി​ഞ്ഞ​ത്.

നാ​ട്ടു​കാ​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് വാ​ർ​ഡ് മെ​മ്പ​ർ ജി​മ്മി ഏ​ബ്ര​ഹാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കൂ​ത്തു​പ​റ​മ്പി​ലെ അ​ബ്ദു​ൾ ജ​ലീ​ലി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ബാ​ഗ് നി​ർ​മാ​ണ യൂ​ണി​റ്റി​ലെ മാ​ലി​ന്യ​മാ​ണ് ഇ​വി​ടെ നി​ക്ഷേ​പി​ച്ച​തെ​ന്ന് വ​നം​വ​കു​പ്പി​ലും കേ​ള​കം പോ​ലീ​സി​ലും പ​രാ​തി ല​ഭി​ച്ചു.

തു​ട​ർ​ന്ന് സ്ഥാ​പ​ന ഉ​ട​മ​യെ ബ​ന്ധ​പ്പെ​ട്ട് മാ​ലി​ന്യം നീ​ക്കാ​ൻ നി​ർ​ദേ​ശി​ക്കു​ക​യും വ​ന​ത്തി​ൽ മാ​ലി​ന്യ നി​ക്ഷേ​പം ന​ട​ത്തി​യ​തി​ന് പ​ഞ്ചാ​യ​ത്ത് പി​ഴ​യീ​ടാ​ക്കു​ക​യും ചെ​യ്തു. വ​നം​വ​കു​പ്പ് കേ​സെ​ടു​ത്തി​ട്ടു​മുണ്ട്.

Related posts

കെ കെ രാജീവന്‍ സ്‌മാരക മാധ്യമ പുരസ്‌കാരം മനോഹരന്‍ കൈതപ്രത്തിന്

Aswathi Kottiyoor

മാ​ലി​ന്യം നീ​ക്കം ചെ​യ്യ​ല്‍ പ്ര​വൃ​ത്തി; മേ​യ​ർ ടി.​ഒ. മോ​ഹ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു

Aswathi Kottiyoor

ഇ​രി​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ മാ​തൃ​-ശി​ശു ബ്ലോ​ക്ക് അ​ട​ഞ്ഞു​ത​ന്നെ

Aswathi Kottiyoor
WordPress Image Lightbox