24.2 C
Iritty, IN
October 5, 2024
  • Home
  • Iritty
  • റാഷിദ് മുഹമ്മദിന് ആദരം
Iritty

റാഷിദ് മുഹമ്മദിന് ആദരം

വള്ളിത്തോട്: ഗവേഷണ മികവിലൂടെ ഓസ്‌ട്രേലിയയിലെ ലാട്രോബ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പിഎച്ച്ഡി പഠനത്തിന് 92 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ് ലഭിച്ച കരിയംമ്പട്ടിയില്‍ റാഷിദ് മുഹമ്മദിനെ കോണ്‍ഗ്രസ് വള്ളിത്തോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അഭിനന്ദിച്ചു. സണ്ണി ജോസഫ് എംഎല്‍എ റാഷിദിന്റെ വീട്ടിലെത്തി മൊമന്റോ കൈമാറി. മണ്ഡലം പ്രസിഡന്റ് ഫിലോമിന കക്കാട്ടില്‍, ടോം മാത്യു, മട്ടിണി വിജയന്‍, മിനി പ്രസാദ്, ഷൈജന്‍ ജേക്കബ്, മൂര്യന്‍ രവീന്ദ്രന്‍, ബൈജു ആറാഞ്ചേരി, ബാലന്‍ ചാത്തോത്ത്, വി.ബാലകൃഷ്ണന്‍, മന്‍സൂര്‍ ഷാഫി എന്നിവരും ഒപ്പമുണ്ടായിരുന്നു.

Related posts

വാരാന്ത്യ കർഫ്യൂ; മാക്കൂട്ടത്ത് കുടുങ്ങി യാത്രക്കാർ

Aswathi Kottiyoor

ഡെപ്യൂട്ടി കലക്ടർ കെ.കെ.ദിവാകരനെ കണ്ണൂർ എ ഡി എം.ആയി നിയമിച്ചു

Aswathi Kottiyoor

24 കുപ്പി ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം കൈവശം വച്ച ഉളിക്കല്‍, നുച്യാട് സ്വദേശികൾ പേരാവൂര്‍ എക്‌സൈസ് പിടിയിൽ

Aswathi Kottiyoor
WordPress Image Lightbox