24.9 C
Iritty, IN
October 5, 2024
  • Home
  • kannur
  • കണ്ണൂര്‍ ജില്ലയിൽ ഇന്ന് 966 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
kannur

കണ്ണൂര്‍ ജില്ലയിൽ ഇന്ന് 966 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

കണ്ണൂര്‍ ജില്ലയിൽ ഇന്ന് 966 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.സംസ്ഥാനത്ത് ഇന്ന് 23, 253 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4441, തിരുവനന്തപുരം 2673, കോട്ടയം 2531, കൊല്ലം 2318, തൃശൂര്‍ 1790, കോഴിക്കോട് 1597, ആലപ്പുഴ 1405, പത്തനംതിട്ട 1232, മലപ്പുറം 1200, ഇടുക്കി 1052, പാലക്കാട് 866, വയനാട് 803, കാസര്‍ഗോഡ് 379 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 84, 919 സാമ്പിളുകളാണ് പരിശോധിച്ചത്.

Related posts

ഇന്ന് വാ​ക്സി​നേ​ഷ​ന്‍ 113 കേ​ന്ദ്ര​ങ്ങ​ളി​ല്‍

Aswathi Kottiyoor

ക​ണ്ണൂ​രി​ല്‍ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ല്‍ റെ​യ്‍​ഡ്

Aswathi Kottiyoor

കോ​വി​ഡ് ഇ​ത​ര രോ​ഗി​ക​ളെ പ്ര​വേ​ശി​പ്പി​ക്കാം

Aswathi Kottiyoor
WordPress Image Lightbox