24.2 C
Iritty, IN
July 4, 2024
  • Home
  • kannur
  • ജ​ൽ​ജീ​വ​ മി​ഷ​ൻ പ​ദ്ധ​തി​ക്ക് തു​ട​ക്കം
kannur

ജ​ൽ​ജീ​വ​ മി​ഷ​ൻ പ​ദ്ധ​തി​ക്ക് തു​ട​ക്കം

രാ​ജ്യ​ത്തെ ഗ്രാ​മീ​ണ​മേ​ഖ​ല​യി​ലെ മു​ഴു​വ​ൻ വീ​ടു​ക​ളി​ലും 2024 മാ​ർ​ച്ചോ​ടെ കു​ടി​വെ​ള്ള​മെ​ത്തി​ക്കു​ന്ന​തി​നു​ള്ള കേ​ന്ദ്ര പ​ദ്ധ​തി​യാ​യ ജ​ൽ​ജീ​വ ​മി​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഉ​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ൽ തു​ട​ക്ക​മാ​യി. 124 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി​യാ​ണ് പ​ദ്ധ​തി​ക്ക് ല​ഭ്യ​മാ​യി​തി​ക്കു​ന്ന​ത്. 8919 ഗാ​ർ​ഹി​ക ക​ണ​ക്ഷ​നു​ക​ളാ​ണ് ല​ഭ്യ​മാ​ക്കു​ക. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി​ട്ടു​ള്ള അം​ഗ​ങ്ങ​ൾ​ക്കു​ള്ള പ​രി​ശീ​ല​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​സി. ഷാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​യി​ഷ ഇ​ബ്രാ​ഹിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു .വാ​ട്ട​ർ അ​ഥോ​റി​റ്റി അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​ർ മു​ഹ​മ്മ​ദ് ഹ​നീ​സ് പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. ശ്രേ​യ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ കെ.​വി. ഷാ​ജി, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ബാ​ബു ജോ​സ​ഫ്, ജ​ൽ​ജീ​വ​ന്‍ മി​ഷ​ൻ ടീം ​ലീ​ഡ​ർ ടി​ന്‍റോ മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

ആറളം ഫാമിൽ തുടർച്ചയായി ഉണ്ടാകുന്ന കാട്ടാന ആക്രമണങ്ങളും മരണങ്ങളും ദൗർഭാഗ്യകരവും ദുഃഖകരവുമാണെന്ന് തലശ്ശേരി ആർച്ച് ബിഷപ്

Aswathi Kottiyoor

കർഷകർക്ക് തണലേകാൻ ജില്ലാ പഞ്ചായത്തിന്റെ മൊബൈൽ വിപണന കേന്ദ്രം

നഷ്ടപരിഹാര വിതരണം 11ന്

Aswathi Kottiyoor
WordPress Image Lightbox