24.2 C
Iritty, IN
October 5, 2024
  • Home
  • kannur
  • “ക​ണ്ണൂ​ർ ഫൈ​റ്റ്സ് കാ​ൻ​സ​ർ’: ലോ​ഗോ പ്ര​കാ​ശ​നം ഇന്ന്
kannur

“ക​ണ്ണൂ​ർ ഫൈ​റ്റ്സ് കാ​ൻ​സ​ർ’: ലോ​ഗോ പ്ര​കാ​ശ​നം ഇന്ന്

ക​ണ്ണൂ​ർ: കാ​ൻ​സ​ർ ചി​കി​ൽ​സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ അ​വ​ബോ​ധം ന​ൽ​കു​ന്ന​തി​നാ​യി ത്രി​ത​ല പ​ഞ്ചാ​യ​ത്ത് സം​വി​ധാ​ന​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ജി​ല്ല​യി​ൽ പു​തി​യ കാ​മ്പ​യി​ൻ ആ​രം​ഭി​ക്കു​ന്നു. കാ​ൻ​സ​ർ സ്‌​ക്രീ​നിം​ഗ്, കാ​ൻ​സ​ർ പ്ര​തി​രോ​ധ ജീ​വി​ത ശൈ​ലി പ്ര​ച​ര​ണം, പേ​ഷ്യ​ന്‍റ് സ​പ്പോ​ർ​ട്ടീ​വ് സ​ർ​വീ​സ​സ് എ​ന്നി​വ​യ്ക്ക് ഊ​ന്ന​ൽ ന​ൽ​കി “ക​ണ്ണൂ​ർ ഫൈ​റ്റ്സ് കാ​ൻ​സ​ർ’ എ​ന്ന പേ​രി​ലാ​ണ് പു​തി​യ സം​വി​ധാ​ന​മൊ​രു​ങ്ങു​ന്ന​ത്. പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല ലോ​ഗോ പ്ര​കാ​ശ​നം ഇ​ന്ന് രാ​വി​ലെ 10.30ന് ​ജി​ല്ലാ ക​ള​ക്ട​റു​ടെ ചേം​ബ​റി​ൽ മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ൻ നി​ർ​വ​ഹി​ക്കും.

Related posts

ഇക്കോ ടൂറിസത്തിനൊരുങ്ങി ഏലപ്പീടിക

Aswathi Kottiyoor

ഓണവിപണി: റെക്കോഡ്‌ വിൽപ്പന‌യുമായി കുടുംബശ്രീ

Aswathi Kottiyoor

ജില്ലയില്‍ ശനിയാഴ്ച 176 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് ആയി. സമ്പര്‍ക്കത്തിലൂടെ 157 പേര്‍ക്കും………….

Aswathi Kottiyoor
WordPress Image Lightbox