23.8 C
Iritty, IN
October 5, 2024
  • Home
  • kannur
  • സ​ർ​ക്കാ​ർ സം​വി​ധാ​ന​ത്തി​ലൂ​ടെ ക​ശു​വ​ണ്ടി സം​ഭ​രി​ക്ക​ണ​മെ​ന്ന് നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
kannur

സ​ർ​ക്കാ​ർ സം​വി​ധാ​ന​ത്തി​ലൂ​ടെ ക​ശു​വ​ണ്ടി സം​ഭ​രി​ക്ക​ണ​മെ​ന്ന് നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​രി​ട്ടി: കാ​ഷ്യു കോ​ർ​പ​റേ​ഷ​നും കാ​പ്പക്സും ​ന്യാ​യ​മാ​യ വി​ല​ക്ക് ക​ശു​വ​ണ്ടി സം​ഭ​ര​ണം ന​ട​ത്ത​ണ​മെ​ന്ന് അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ​മി​തി വ്യ​വ​സാ​യമ​ന്ത്രി​ക്കും കൃ​ഷിമ​ന്ത്രി​ക്കും എം​എ​ൽ​എ​യ്ക്കും ന​ട​ത്തി​യ നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ഗു​ണ​മേ​ന്മ കൂ​ടി​യ അ​യ്യ​ൻ​കു​ന്ന്, ആ​റ​ളം പ്ര​ദേ​ശ​ത്തെ ക​ശു​വ​ണ്ടി സ്വ​കാ​ര്യ വ്യ​വ​സാ​യി​ക​ളു​ടെ ഔ​ദാ​ര്യ​ത്തി​നു​വി​ടാ​തെ സ​ർ​ക്കാ​ർ സം​വി​ധാ​ന​ത്തി​ലൂ​ടെ സം​ഭ​രി​ക്കു​ക, ക​ശു​മാ​ങ്ങ​യി​ൽ നി​ന്ന് ഫെ​നി ഉ​ത്പാ​ദി​പ്പി​ച്ച് ക​യ​റ്റു​മ​തി ചെ​യ്യു​ന്ന​തി​നു​ള്ള സം​വി​ധാ​നം ആ​റ​ളം ഫാം ​കേ​ന്ദ്രീ​ക​രി​ച്ച് തു​ട​ങ്ങു​ന്ന​തി​ന്‌ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളും നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. വി​ക​സ​ന സ​മി​തി ചെ​യ​ർ​മാ​ൻ ജ​യ്സ​ൺ തോ​മ​സ്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ പി. ​സി.​ജോ​സ് എ​ന്നി​വ​രാ​ണ് നി​വേ​ദ​നം ന​ൽ​കി​യ​ത്.

Related posts

ജെ സി ഐ കൂത്തുപറമ്പിൻ്റെ ആഭിമുഖ്യത്തിൽ ഡോക്ടേർസ് ഡേ ആചരിച്ചു,

Aswathi Kottiyoor

അ​ൻ​വി​ത​യു​ടെ കൊ​ല​പാ​ത​കം : എ​ല്ലാം പ്ര​തി ഷി​ജു മു​ൻ​കൂ​ട്ടി ആ​സൂ​ത്ര​ണം ചെ​യ്തെ​ന്ന് പോ​ലീ​സ്

Aswathi Kottiyoor

കണ്ണൂർ ഡി​സി​സി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം സെ​പ്റ്റം​ബ​ർ രണ്ടിന്

Aswathi Kottiyoor
WordPress Image Lightbox