24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ശ​ബ​രി​മ​ല​യിൽ വി​ജി​ല​ന്‍​സ് വി​ഭാ​ഗം അനിവാര്യമെന്ന് ഹൈ​ക്കോ​ട​തി
Kerala

ശ​ബ​രി​മ​ല​യിൽ വി​ജി​ല​ന്‍​സ് വി​ഭാ​ഗം അനിവാര്യമെന്ന് ഹൈ​ക്കോ​ട​തി

ശ​ബ​രി​മ​ല​യി​ല്‍ വി​ജി​ല​ന്‍​സ് വി​ഭാ​ഗം വേ​ണ്ടെ​ന്നാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ​യും ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ​യും നി​ല​പാ​ടെ​ങ്കി​ല്‍ അം​ഗീ​ക​രി​ക്കാ​നാകില്ലെ​ന്നും അ​വി​ടെ വി​ജി​ല​ന്‍​സ് വി​ഭാ​ഗം അ​നി​വാ​ര്യ​മാ​ണെ​ന്നും ഹൈ​ക്കോ​ട​തി.

ശ​ബ​രി​മ​ല​യി​ലെ ഗ​സ്റ്റ് ഹൗ​സി​ല്‍ താ​മ​സി​ച്ചു മ​ട​ങ്ങു​ന്ന വി​ശി​ഷ്ട വ്യ​ക്തി​ക​ളു​ടെ പേ​രി​ല്‍ വ്യാ​ജ ഭ​ക്ഷ​ണ ബി​ല്ലു​ക​ള്‍ ത​യാ​റാ​ക്കി പ​ണം ത​ട്ടാ​നു​ള്ള നീ​ക്കം വി​ജി​ല​ന്‍​സ് വി​ഭാ​ഗം ക​ണ്ടെ​ത്തി​യി​രു​ന്നു.

Related posts

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ്കോ​ള​ർ​ഷി​പ്പ്

Aswathi Kottiyoor

കോഴിക്കൂടിനുള്ളില്‍ പുലി ചത്ത സംഭവം; മരണകാരണം വ്യക്തമാകുക പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം: മന്ത്രി എ കെ ശശീന്ദ്രന്‍

Aswathi Kottiyoor

ശക്തമായ മഴയ്ക്ക് സാധ്യത* . 15 06 2022

Aswathi Kottiyoor
WordPress Image Lightbox