30.2 C
Iritty, IN
October 18, 2024
  • Home
  • Kanichar
  • ഏലപ്പീടികയില്‍ വഴിയോര വിശ്രമകേന്ദ്രത്തിന് സ്ഥലം കൈമാറി
Kanichar

ഏലപ്പീടികയില്‍ വഴിയോര വിശ്രമകേന്ദ്രത്തിന് സ്ഥലം കൈമാറി

കണിച്ചാര്‍ ഗ്രാമപഞ്ചായത്തിന്റെ 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏലപ്പീടികയില്‍ നിര്‍മ്മിക്കുന്ന വഴിയോര വിശ്രമകേന്ദ്രത്തിന് വേണ്ടി 4. സെന്റ് സ്ഥലം ദേശസേവിനി മഹിളാസമാജം സൗജന്യമായി പഞ്ചായത്തിന് റെജിസ്റ്റര്‍ ചെയ്ത് കൈമാറി. മഹിളാസമാജം പ്രസിഡണ്ട് ആലീസ് സെബാസ്റ്റ്യന്‍, സെക്രട്ടറി ത്രേസ്യാമ്മ തോമസ് എന്നിവര്‍ ചേര്‍ന്ന് കണിച്ചാര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്‍.പ്രദീപന് രേഖ കൈമാറി. പഞ്ചായത്ത് പ്രസിഡണ്ട് ആന്റണി സെബാസ്റ്റ്യന്‍, ഏഴാം വാര്‍ഡ് മെമ്പര്‍ ജിമ്മി അബ്രാഹം എന്നിവര്‍ പങ്കെടുത്തു

Related posts

ജോയലിന് നാടിന്റെ അന്ത്യാഞ്ജലി

Aswathi Kottiyoor

കുതിരവണ്ടിയിലേറി തോമസിന്റെ പരിസ്ഥിതി സൗഹൃദ യാത്ര………..

Aswathi Kottiyoor

കണിച്ചാര്‍ പഞ്ചായത്തില്‍ 14084 പേര്‍ക്ക് വാക്സിന്‍ വിതരണം ചെയ്തു

Aswathi Kottiyoor
WordPress Image Lightbox