24.4 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • ഗ​സ്റ്റ് ഇ​ന്‍​സ്ട്ര​ക്ട​ര്‍ ഒ​ഴിവ്
Uncategorized

ഗ​സ്റ്റ് ഇ​ന്‍​സ്ട്ര​ക്ട​ര്‍ ഒ​ഴിവ്

ക​യ്യൂ​ര്‍ ഗ​വ. ഐ​ടി​ഐ​യി​ല്‍ മെ​ക്കാ​നി​ക് മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ട്രേ​ഡി​ല്‍ ഗ​സ്റ്റ് ഇ​ന്‍​സ്ട്ര​ക്ട​ര്‍ ഒ​ഴി​വു​ണ്ട്.ഓ​ട്ടോ മൊ​ബൈ​ല്‍ എ​ന്‍​ജി​നി​യ​റിം​ഗ് ബ്രാ​ഞ്ചി​ലു​ള്ള ത്രി​വ​ത്സ​ര ഡി​പ്ലോ​മ/​എ​ന്‍​ജി​നി​യ​റിം​ഗ് ബി​രു​ദം അ​ല്ലെ​ങ്കി​ല്‍ ബ​ന്ധ​പ്പെ​ട്ട ട്രേ​ഡി​ല്‍ എ​ന്‍​ടി​സി​യും മൂ​ന്നു​വ​ര്‍​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യ​വും അ​ല്ലെ​ങ്കി​ല്‍ ബ​ന്ധ​പ്പെ​ട്ട ട്രേ​ഡി​ല്‍ എ​ന്‍​എ​സി​യും ഒ​രു​വ​ര്‍​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യ​വു​മാ​ണ് യോ​ഗ്യ​ത. നി​ശ്ചി​ത യോ​ഗ്യ​ത​യു​ള്ള ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ നാ​ളെ രാ​വി​ലെ 10.30 ന് ​അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ സ​ഹി​തം ഐ​ടി​ഐ​യി​ല്‍ കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 04672-230980.

Related posts

പ്രത്യേക വിമാനം ഉള്‍പ്പെടെ ഏർപ്പാടാക്കി പ്രവാസി വോട്ടുറപ്പിക്കാൻ യുഡിഎഫ്; ഗൾഫിലെത്തി വോട്ട് തേടി ഷാഫി പറമ്പിൽ

Aswathi Kottiyoor

മെമ്മറി കാർഡ് ചോർന്നതിലെ ജുഡീഷ്യൽ അന്വേഷണ റിപ്പോർട്ട് ഞെട്ടിക്കുന്നത് : അതിജീവിത

Aswathi Kottiyoor

സ്വപ്നജോലിക്കായി ആദ്യം കാനഡയിലെത്തുന്നത് 13 പേര്‍; റിക്രൂട്ട്മെന്‍റിൽ ഇതുവരെ 190 പേരെ തെരഞ്ഞെടുത്തു

Aswathi Kottiyoor
WordPress Image Lightbox