24.3 C
Iritty, IN
October 6, 2024
  • Home
  • Peravoor
  • ബാബുവേട്ടന് തുണയായി ഇനി യൂത്ത്കോൺഗ്രസ്
Peravoor

ബാബുവേട്ടന് തുണയായി ഇനി യൂത്ത്കോൺഗ്രസ്

പേരാവൂർ പുതുശ്ശേരി സ്വദേശി ബാബു മൂന്നാഴ്ച മുമ്പ് വീണു നട്ടെല്ലിനും ഇടുപെല്ലിനും പരിക്കേറ്റിരുന്നു. വീഴ്ചയെ തുടർന്ന് പരസഹായം കൂടാതെ നിൽക്കാനോ
നടക്കാനോ പറ്റാത്ത അവസ്ഥയാണ്. സ്വന്തമായി വീട് ഇല്ലാത്ത ബാബു ഇപ്പോൾ ബന്ധു വീട്ടിലാണ് താമസിക്കുന്നത്
വിവരമറിഞ്ഞെത്തിയ പേരാവൂർ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് അജ്നാസ് പടിക്കലക്കണ്ടിയും ഡോക്ടർ അനൂപ് മംഗളോദയം ചേർന്ന് ബാബുവിനെ സന്ദർശിക്കുകയും തുടർന്ന് ബാബു വിന്റെ ചികിത്സ ഏറ്റെടുക്കുകയായിരുന്നു

Related posts

പേരാവൂരിൽ എക്സൈസ് സംഘം ചിക്കൻ സ്റ്റാൾ ജീവനക്കാരെ മർദ്ദിച്ചതായിപരാതി

Aswathi Kottiyoor

*സി പി എം പേരാവൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഹന പ്രചരണ ജാഥ ബുധനാഴ്ച*

Aswathi Kottiyoor

മൃദംഗ ശൈലേശ്വരിക്ക് മുന്നിൽ നാദ വിസ്മയം തീർത്ത് മട്ടന്നൂരും സംഘവും

Aswathi Kottiyoor
WordPress Image Lightbox