24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സി.എച്ച്‌. മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പ്: തീയതി ജനുവരി 31 ലേക്ക് നീട്ടി
Kerala

സി.എച്ച്‌. മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പ്: തീയതി ജനുവരി 31 ലേക്ക് നീട്ടി


സര്‍ക്കാര്‍/സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളായ മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി വിഭാഗങ്ങളില്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാര്‍ഥിനികള്‍ക്ക് ജനസംഖ്യാനുപാതികമായി 2021-22 അദ്ധ്യയന വര്‍ഷത്തേക്ക് സി.എച്ച്‌.
മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പ് ഹോസ്റ്റൽ സ്‌റ്റൈപന്റിനായി അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി. അപേക്ഷകള്‍ 31 വരെ സ്വീകരിക്കും. www.minoritywelfare.kerala.gov.in വഴി ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ക്ക്: 0471 2300524.

Related posts

രാജ്യാന്തര ചലച്ചിത്ര മേള: മത്സര വിഭാഗത്തില്‍ പകുതിയും വനിത സംവിധായകര്‍

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് രാത്രി വൈദ്യുതി നിയന്ത്രണം; 15 മിനിട്ട് മുടങ്ങും

Aswathi Kottiyoor

യാ​ത്ര​ക്കാ​രു​ടേ​ത​ല്ലാ​ത്ത കാ​ര​ണ​ങ്ങ​ളാ​ൽ വി​മാ​ന യാ​ത്ര ത​ട​സ​പ്പെ​ട്ടാ​ല്‍ 75 ശ​ത​മാ​നം തു​ക തി​രി​കെ

Aswathi Kottiyoor
WordPress Image Lightbox