22.7 C
Iritty, IN
September 19, 2024
  • Home
  • Peravoor
  • പേരാവൂർ ബസ്സ്റ്റാൻഡിലെ എക്സൈസ് ഓഫീസ് മാലൂർ റോഡിലെ തെരുവിലേക്ക് മാറ്റുന്നു
Peravoor

പേരാവൂർ ബസ്സ്റ്റാൻഡിലെ എക്സൈസ് ഓഫീസ് മാലൂർ റോഡിലെ തെരുവിലേക്ക് മാറ്റുന്നു

പേരാവൂർ ബസ്സ്റ്റാൻഡിലെ എക്സൈസ് ഓഫീസ് മാലൂർ റോഡിലെ തെരുവിലേക്ക് മാറ്റുന്നു പേരാവൂർ: പുതിയ ബസ് സ്റ്റാൻഡിലെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എക്‌സൈസ് ഓഫീസ് തെരു ക്ഷേത്രത്തിന് സമീപത്തേക്ക് മാറ്റുന്നു. ഫിബ്രവരി ആദ്യവാരത്തോടെ പുതിയ കെട്ടിടത്തിൽ എക്സൈസ് ഓഫീസിൻ്റെ പ്രവർത്തനം തുടങ്ങും വിധമാണ് പ്രവർത്തികൾ നടക്കുന്നത്.

വാടക കെട്ടിടത്തിൽ നിന്ന് മറ്റൊരു വാടക കെട്ടിടത്തിലേക്ക് മാറ്റുമ്പോഴും സ്വന്തമായൊരു കെട്ടിടം എന്ന് യാഥാർത്ഥ്യമാവുമെന്ന് അധികൃതർക്കുമറിയില്ല.

Related posts

പേരാവൂരിൽ കോവിഡ് വാക്സിൻ രണ്ടാം ഡോസ് വിതരണം വെള്ളിയാഴ്ച………….

ചരമം; അലക്സാണ്ടർ വർഗ്ഗീസ്

Aswathi Kottiyoor

ലഹരിയുടെ പക്ഷികൾ🚬🚬 കവർന്നെടുത്ത മലയോരമേഖല 💊 അന്വേഷണപരമ്പര നാലാം ഭാഗം -*

Aswathi Kottiyoor
WordPress Image Lightbox