22.7 C
Iritty, IN
September 19, 2024
  • Home
  • Kanichar
  • കണിച്ചാർ സെന്റ് ജോർജ് പള്ളിയിൽ തിരുനാൾ തുടങ്ങി
Kanichar

കണിച്ചാർ സെന്റ് ജോർജ് പള്ളിയിൽ തിരുനാൾ തുടങ്ങി

കണിച്ചാർ സെന്റ് ജോർജ് പള്ളിയിൽ വി. ഗീവർഗീസ് സഹദായുടെയും വി.സെബസ്ത്യനോസ്സിന്റെയും തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമായി. ഫാ. കുര്യാക്കോസ് ഓരത്തേൽ കൊടിയേറ്റിയതോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്.
വിശുദ്ധ കുർബാന, വചന പ്രഘോഷണം, നൊവേന തുടങ്ങിയ ചടങ്ങുകൾ ഉണ്ടാവും.30ന് സമാപിക്കുന്ന തിരുനാൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് നടത്തുന്നത്

Related posts

കൃഷി രീതി പഠിക്കാൻ പോവുന്ന കേരള സംഘത്തിൽ കണിച്ചാർ സ്വദേശി സ്റ്റാൻലി ജോസഫും

Aswathi Kottiyoor

കണിച്ചാറിൽ ബൈക്ക് നിയന്ത്രണം വിട്ട് ടിപ്പറിലിടിച്ച് അപകടം

Aswathi Kottiyoor

കണിച്ചാർ പഞ്ചായത്തിലെ ആദ്യത്തെ റെസിഡൻസ് അസോസിയേഷൻ രൂപീകൃതമായി

Aswathi Kottiyoor
WordPress Image Lightbox