24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷം; കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ വ​ന്നേ​ക്കും
Kerala

കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷം; കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ വ​ന്നേ​ക്കും

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ വ​ന്നേ​ക്കും. വ്യാ​ഴാ​ഴ്ച മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​വി​ഡ് അ​ലോ​ക​ന യോ​ഗം വി​ളി​ച്ചു. യോ​ഗ​ത്തി​ൽ നി​ല​വി​ലെ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഉ​ണ്ടാ​യേ​ക്കു​മെ​ന്നാ​ണ് വി​വ​രം. അ​മേ​രി​ക്ക​യി​ലു​ള്ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഓ​ൺ​ലൈ​നാ​യി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും.

നി​ല​വി​ൽ ടി​പി​ആ​ർ 30 ൽ ​കൂ​ടു​ത​ലു​ള്ള ജി​ല്ല​ക​ളി​ൽ പൊ​തു​പ​രി​പാ​ടി​ക​ൾ​ക്ക് അ​നു​മ​തി​യി​ല്ല എ​ന്ന​തു മാ​ത്ര​മാ​ണ് കാ​ര്യ​മാ​യ നി​യ​ന്ത്ര​ണം. ആ​ൾ​കൂ​ട്ട നി​യ​ന്ത്ര​ണ​ത്തി​ന് ക​ർ​ശ​ന ന​ട​പ​ടി​ക​ൾ ഇ​തു​വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ല.

സെ​ക്ര​ട്ട​റി​യേ​റ്റ്, കെ​എ​സ്ആ​ർ​ടി​സി, പോ​ലീ​സ് തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലെ​ല്ലാം കോ​വി​ഡ് വ്യാ​പ​നം തീ​വ്ര​മാ​ണ്. ആ​ശു​പ​ത്രി​ക​ളി​ലെ​ത്തു​ന്ന രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ലും വ​ർ​ധ​ന​യു​ണ്ട്. കി​ട​ത്തി ചി​കി​ത്സ ആ​വ​ശ്യ​മു​ള്ള കോവി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ലും വ​ർ​ധ​ന ഉ​ണ്ടാ​കു​ന്നു​ണ്ട്.

Related posts

കാഞ്ഞിരപ്പള്ളി അമൽജ്യോതിയിലെ വിദ്യാർഥി ആത്മഹത്യ: ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരമെന്ന് വിദ്യാർഥികൾ

Aswathi Kottiyoor

വിദ്യാഭ്യാസമാണ് ഏറ്റവും വലിയ മൂലധനം: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor

അറ്റ്‌ലസ്‌ രാമചന്ദ്രനെയോർമിച്ച്‌ മേള

Aswathi Kottiyoor
WordPress Image Lightbox