24.5 C
Iritty, IN
October 5, 2024
  • Home
  • kannur
  • പ്രമുഖ സ്ഥാപനങ്ങളില്‍ ഒഴിവുകള്‍
kannur

പ്രമുഖ സ്ഥാപനങ്ങളില്‍ ഒഴിവുകള്‍


കണ്ണൂര്‍ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ജനുവരി 21, 22 തിയ്യതികളില്‍ രാവിലെ 10 മണി മുതല്‍ ഒരു മണി വരെ അഭിമുഖം നടത്തുന്നു.
* കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്ക് ടെക്നീഷ്യന്‍, പി എച്ച് പി ഡവലപ്പര്‍, ഇന്റീരിയര്‍ ഡിസൈനര്‍, ആര്‍ക്കിടെക്ട്, പ്രൊഡക്ഷന്‍ മാനേജര്‍, സി എന്‍ സി ഓപ്പറേറ്റര്‍, ബീം സോ ഓപ്പറേറ്റര്‍, എഡ്ജ് ബൈന്‍ഡ് ഓപ്പറേറ്റര്‍, മാര്‍ക്കറ്റിംഗ് സ്റ്റാഫ്.
* ജൂനിയര്‍ സെയില്‍സ് എഞ്ചിനീയര്‍, പര്‍ച്ചേസ് അസിസ്റ്റന്റ് (ബയോമെഡിക്കല്‍/ഇലക്ട്രോണിക്സ്/ഇലക്ട്രിക്കല്‍), ജൂനിയര്‍ അക്കൗണ്ടന്റ്, ഗ്രാഫിക് ഡിസൈനര്‍.
യോഗ്യത: പ്ലസ്ടു, ഡിഗ്രി, ഡിപ്ലോമ/ഐടിഐ/ബിടെക്, ബിആര്‍ട്, ബികോം/എംകോം. താല്‍പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവിനു പങ്കെടുക്കാവുന്നതാണ്. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്കും രെജിസ്റ്ററേഷന്‍ സ്ലിപ് കൊണ്ടുവന്ന് ഇന്റര്‍വ്യൂവിന് പങ്കെടുക്കാം. ഫോണ്‍: 0497-2707610, 6282942066

Related posts

ഷോ​പ്പേ ഓ​ണ്‍​ലൈ​നുമായി ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ന്‍ കൗ​ണ്‍​സി​ല്‍

Aswathi Kottiyoor

തേ​ജ​സ്വി​നി-​ബ​യോ​മൗ​ണ്ട​ൻ ഫാ​ർ​മേ​ഴ്സ് മാ​ർ​ക്ക​റ്റ് ക​ണ്ണൂ​രി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി

Aswathi Kottiyoor

ഇന്ന് 60 കേന്ദ്രങ്ങളില്‍ കോവിഷീല്‍ഡ്, എട്ട് കേന്ദ്രങ്ങളില്‍ കോവാക്സിന്‍

Aswathi Kottiyoor
WordPress Image Lightbox