24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • പേരാവൂരിൽ വ്യാപാര സ്ഥാപനത്തിൽ തീപ്പിടുത്തം
Kerala

പേരാവൂരിൽ വ്യാപാര സ്ഥാപനത്തിൽ തീപ്പിടുത്തം

പേരാവൂർ വ്യപാര സ്ഥാപനത്തിൽ തീ പിടുത്തം പുതിയ ബസ് സ്റ്റാൻഡ് റോഡിലെ ഗ്രാമശ്രീ ബേക്കറിയുടെ നെയിം ബോർഡിലെ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണം. പേരാവൂർ അഗ്നിരക്ഷാ സേനയും പോലീസും ഉടൻ സ്ഥലത്തെത്തി തീയണച്ചതിനാൽ നാശനഷ്ടം ഒഴിവായി. തിങ്കളാഴ്ച വൈകിട്ട് 6.30 ഓടെയാണ് സംഭവം നടന്നത്.

Related posts

“ജീവന്‍ രക്ഷിക്കണം”; ഓട്ടോറിക്ഷകളെ ആംബുലന്‍സാക്കാന്‍ ഒരുങ്ങി കേരളവും

Aswathi Kottiyoor

വിദ്യാര്‍ഥികള്‍ക്ക് യാത്രാനുമതി നിഷേധിച്ചാല്‍ കര്‍ശന നടപടി: മന്ത്രി ആന്റണി രാജു

Aswathi Kottiyoor

സ്‌കൂൾ പ്രവേശനോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി: മന്ത്രി വി. ശിവൻകുട്ടി

Aswathi Kottiyoor
WordPress Image Lightbox