• Home
  • Kerala
  • കെ​യ്സ് മെ​ഗാ ജോ​ബ് ഫെ​യ​ർ: 112 പേ​ർ​ക്ക് ജോ​ലി
Kerala

കെ​യ്സ് മെ​ഗാ ജോ​ബ് ഫെ​യ​ർ: 112 പേ​ർ​ക്ക് ജോ​ലി

ക​ണ്ണൂ​ർ: തൊ​ഴി​ലും നൈ​പു​ണ്യ​വും വ​കു​പ്പി​ന് കീ​ഴി​ലെ കേ​ര​ള അ​ക്കാ​ദ​മി ഫോ​ർ സ്‌​കി​ൽ​സ് എ​ക്സ​ലൻ​സ് (കെ​യ്സ്), ജി​ല്ലാ നൈ​പു​ണ്യ വി​ക​സ​ന സ​മി​തി എ​ന്നി​വ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യു​ള്ള സ​ങ്ക​ൽ​പ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച മെ​ഗാ ജോ​ബ് ഫെ​യ​റി​ലൂ​ടെ 112 പേ​രെ ജോ​ലി​ക്കാ​യി തെ​ര​ഞ്ഞെ​ടു​ത്തു. 750 ഓ​ളം പേ​ർ ഷോ​ർ​ട്ട് ലി​സ്റ്റി​ൽ ഇ​ടം​നേ​ടി. 1300 ഓ​ളം ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ത​ങ്ങ​ളു​ടെ അ​വ​സ​രം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി. വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള മു​പ്പ​ത്താ​റോ​ളം ക​മ്പ​നി​ക​ളാ​ണ് മേ​ള​യി​ൽ പ​ങ്കെ​ടു​ത്ത​ത്. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ൻ ജോ​ബ് ഫെ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. രാ​ജ്യ​സ​ഭാം​ഗം ഡോ. ​വി. ശി​വ​ദാ​സ​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

Related posts

ഈ ​വ​ർ​ഷം കാ​ണാ​താ​യ​ത് ഏ​ഴാ​യി​ര​ത്തി​ല​ധി​കം പേ​രെ

Aswathi Kottiyoor

തൊഴിലുറപ്പ് പദ്ധതിക്കു കീഴിൽ ‘മിഷൻ 941’, ‘മികവ്’ പദ്ധതികൾക്ക് ഇന്നു(01 സെപ്റ്റംബർ) തുടക്കം

Aswathi Kottiyoor

ടൂ​റി​സ്റ്റ് ബ​സു​ക​ളു​ടെ ക​ള​ർ​കോ​ഡ് ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കും: ഗ​താ​ഗ​ത മ​ന്ത്രി

Aswathi Kottiyoor
WordPress Image Lightbox