24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ശബരിമല നടവരുമാനം 128 കോടി രൂപ കവിഞ്ഞു
Kerala

ശബരിമല നടവരുമാനം 128 കോടി രൂപ കവിഞ്ഞു

ഭ​ക്ത​ർ​ക്ക് വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി മ​ക​ര​വി​ള​ക്ക് ദ​ർ​ശ​ന​ത്തി​ന് സ​ന്നി​ധാ​നം സ​ജ്ജ​മാ​ണെ​ന്നു തി​രു​വി​താം​കൂ​ർ ദേ​വ​സ്വം​ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് കെ. ​അ​ന​ന്ത​ഗോ​പ​ൻ അ​റി​യി​ച്ചു. 75,000 അ​യ്യ​പ്പ​ഭ​ക്ത​രെ​യാ​ണ് ഇ​ക്കൊ​ല്ലം മ​ക​ര​വി​ള​ക്ക് ദ​ർ​ശ​ന​ത്തി​ന് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പൂ​ർ​ണ​മാ​യും പാ​ലി​ച്ചു​കൊ​ണ്ടാ​യി​രി​ക്കും മ​ക​ര​വി​ള​ക്ക് ദ​ർ​ശ​നം. പ​ർ​ണ​ശാ​ല​ക​ൾ ഇ​ക്കൊ​ല്ലം അ​നു​വ​ദി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ക്കൊ​ല്ലം ഇ​തേ​വ​രെ​യു​ള്ള ന​ട​വ​ര​വ് 128,84,57,458 രൂ​പ​യാ​ണ്. ഇ​തി​ൽ അ​പ്പം, അ​ര​വ​ണ വി​ല്പ​ന​യി​ലൂ​ടെ​യു​ള്ള 5,98,09960 രൂ​പ​യും 51,4742230 രൂ​പ​യും ഉ​ൾ​പ്പെ​ടും.

Related posts

മിശ്രവിവാഹവും രജിസ്‌റ്റർ ചെയ്യാം ; ഉത്തരവ്‌ ഉടൻ ; യുഡിഎഫ്‌ സർക്കാരിന്റെ തെറ്റു തിരുത്തി എൽഡിഎഫ്‌ സർക്കാർ

Aswathi Kottiyoor

പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് 5000 പഠനമുറികള്‍ നിർമിക്കും

Aswathi Kottiyoor

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും പരക്കെ മഴയ്ക്ക് സാധ്യത

Aswathi Kottiyoor
WordPress Image Lightbox