23.1 C
Iritty, IN
September 16, 2024
  • Home
  • Thiruvanandapuram
  • സംസ്ഥാനത്തെ ഷോപ്പിംഗ് മാളുകളില്‍ നിയന്ത്രണം
Thiruvanandapuram

സംസ്ഥാനത്തെ ഷോപ്പിംഗ് മാളുകളില്‍ നിയന്ത്രണം

സംസ്ഥാനത്തെ ഷോപ്പിംഗ് മാളുകളില്‍ നിയന്ത്രണം. മാളുകളില്‍ 25 സ്‌ക്വയര്‍ ഫീറ്റിന് ഒരാളെന്ന നിലയില്‍ ആളുകളെ നിയന്ത്രിക്കാന്‍ നിര്‍ദേശം നല്‍കി. കേരളത്തില്‍ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ തീരുമാനം. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് കൊവിഡ് വ്യാപനം ഏറ്റവും അധികമുള്ളത്. ( kerala shopping mall restrictions )

എല്ലാ വ്യാപാര സ്ഥാപനങ്ങളും ഓണ്‍ലൈന്‍ ബുക്കിങ്ങും വില്‍പ്പനയും പ്രോത്സാഹിപ്പിക്കേണ്ടതാണ്. മാളുകളില്‍ ജനത്തിരക്ക് ഉണ്ടാകാത്ത രീതിയില്‍ 25 സ്‌ക്വയര്‍ ഫീറ്റിന് ഒരാളെന്ന നിലയില്‍ നിശ്ചയിക്കേണ്ടതും അതനുസരിച്ചു മാത്രം ആളുകളെ പ്രവേശിപ്പിക്കേണ്ടതുമാണ്. ഇത് ജില്ലാ ഭരണകൂടം ഉറപ്പു വരുത്തണമെന്നും യോഗത്തില്‍ തീരുമാനമായി.

Related posts

സംസ്ഥാനത്തെ മഴ അലര്‍ട്ടില്‍ വീണ്ടും മാറ്റം*

Aswathi Kottiyoor

ബംഗാള്‍ ഉള്‍കടലില്‍ ന്യൂനമര്‍ദം: വ്യാഴാഴ്ചവരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.

Aswathi Kottiyoor

കേരളം അടച്ചിടില്ല; രണ്ട് ഞായറാഴ്‌ച അവശ്യ സർവീസുകൾ മാത്രം

Aswathi Kottiyoor
WordPress Image Lightbox