25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • കോ​വി​ഡ് വ്യാ​പ​നം; ആ​ർ​സി​സി​യി​ൽ കൂ​ടു​ത​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍
Kerala

കോ​വി​ഡ് വ്യാ​പ​നം; ആ​ർ​സി​സി​യി​ൽ കൂ​ടു​ത​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​ർ​സി​സി​യി​ൽ കൂ​ടു​ത​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി. രോ​ഗി​ക്കൊ​പ്പം ഇ​നി​മു​ത​ൽ ഒ​രു സ​ഹാ​യി​യെ മാ​ത്ര​മേ അ​നു​വ​ദി​ക്കു​ക​യു​ള്ളു.

ചി​കി​ത്സ ആ​വ​ശ്യ​മു​ള്ള​വ​രും സ​ഹാ​യി​ക​ളും കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണം. സ​ഹാ​യി​ക​ള്‍ കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ എ​ടു​ത്തി​ട്ടു​ണ്ടെ​ന്നു ഉ​റ​പ്പു വ​രു​ത്തേ​ണ്ട​താ​ണ്. വി​ദേ​ശ​ത്തു​നി​ന്നു വ​രു​ന്ന​വ​ര്‍ ക്വാ​റ​ന്‍റൈ​ൻ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണം.

Related posts

ജമ്മുകശ്മീരിൽ ഭൂചലനം.

Aswathi Kottiyoor

രാജ്യത്ത്‌ കോവിഡ്‌ മരണം പറയുന്നതിലും ഏഴിരട്ടി ; കേരളമൊഴികെ എല്ലാ സംസ്ഥാനങ്ങളും മരണം മറച്ചുവച്ചു

Aswathi Kottiyoor

പ്ലസ് വൺ പ്രവേശനം: കമ്യൂണിറ്റി സർട്ടിഫിക്കറ്റിനു പകരം എസ്എസ്എൽസി ബുക്ക്.*

Aswathi Kottiyoor
WordPress Image Lightbox