23.6 C
Iritty, IN
July 6, 2024
  • Home
  • Kottiyoor
  • കൊട്ടിയൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ടൗണിലെ കടകളില്‍ പോസ്റ്റര്‍ പതിപ്പിച്ചു
Kottiyoor

കൊട്ടിയൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ടൗണിലെ കടകളില്‍ പോസ്റ്റര്‍ പതിപ്പിച്ചു

പാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായി കൊട്ടിയൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ടൗണിലെ കടകളില്‍ പോസ്റ്റര്‍ പതിപ്പിച്ചു
കൊട്ടിയൂര്‍: ഗ്രാമപഞ്ചായത്തില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് നിരോധനമേര്‍പ്പെടുത്തി.പാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ടൗണിലെ കടകളില്‍ പോസ്റ്റര്‍ പതിപ്പിച്ചു. കൊട്ടിയൂര്‍ പഞ്ചായത്ത് സെക്രട്ടറി കെ.കെ സത്യന്‍, അസിസ്റ്റന്റ് സെക്രട്ടറി രമേശ് ബാബു, കെ.സന്തോഷ്, സി.ജോസഫ്, പി.എസ് ദീപക്, എം.എന്‍ സൈനുദ്ദീന്‍ എന്നിവരുടെ നേതൃത്വത്തിലാണ് നീണ്ടുനോക്കി ടൗണുകളിലെ കടകളില്‍ പോസ്റ്ററുകള്‍ പതിപ്പിച്ചത്.

Related posts

തലക്കാണി ഗവണ്‍മെന്റ് യു പി സ്‌കൂളിന് ബസ് അനുവദിച്ചു……….

Aswathi Kottiyoor

കരോട്ട് പാറക്കല്‍-സുശീലന്‍ തോട് റോഡ് ഉദ്ഘാടനം നിർവഹിച്ചു

Aswathi Kottiyoor

പൊട്ടം തോട് ഒന്നാം വാർക്കപ്പാലം പൊളിച്ച് പുതിയ പാലത്തിൻ്റെ പണി കൾ ആരംഭിച്ചു………..

Aswathi Kottiyoor
WordPress Image Lightbox