23.8 C
Iritty, IN
October 5, 2024
  • Home
  • Iritty
  • കൂട്ടുപുഴ പാലം: പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി‌
Iritty

കൂട്ടുപുഴ പാലം: പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി‌

ഇ​രി​ട്ടി: നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ കൂ​ട്ടു​പു​ഴ പാലം ​പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് തു​റ​ന്നു കൊ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി.കൂ​ട്ടു​പു​ഴ​യി​ലെ നി​ല​വി​ലു​ള്ള പാ​ല​ത്തി​ലൂ​ടെ​യു​ള്ള യാ​ത്ര ദു​ഷ്ക​ര​വും അ​പ​ക​ട സാ​ധ്യ​ത​ക​ൾ നി​റ​ഞ്ഞ​തു​മാ​ണ്. ത​ല​ശേ​രി വ​ള​വു​പാ​റ റോ​ഡി​ലെ ഇ​രി​ട്ടി, ഉ​ളി​യി​ൽ, ക​ള​റോ​ഡ്, ക​രേ​റ്റ പാ​ല​ങ്ങ​ൾ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ ഉ​ട​നെ ഉ​ദ്ഘാ​ട​ന​ത്തി​ന് കാ​ത്തു നി​ൽ​ക്കാ​തെ തു​റ​ന്നു കൊ​ടു​ക്കു​ക​യാ​യി​രു​ന്നു. അ​തു​പോ​ലെ ജ​ന​ങ്ങ​ൾ​ക്ക് ഏ​റ്റ​വും ഉ​പ​കാ​ര​പ്ര​ദ​മാ​യ കൂ​ട്ടു​പു​ഴ പാ​ലം എ​ത്ര​യും വേ​ഗ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് തു​റ​ന്നു കൊ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ നി​വേ​ദ​നം ന​ൽ​കി​യ​ത്.

Related posts

നാട്ടുകാർക്ക് ദുരിതമായി എല്ല് സംസ്കരണ യൂണിറ്റ് പ്രതിഷേധം വ്യാപകമായതോടെ പ്രവർത്തനം നിർത്തിവെക്കാൻ നോട്ടീസ് നൽകി നഗരസഭ

Aswathi Kottiyoor

ഗ്രന്ഥശാലകൾക്ക് എം എൽ എ ഫണ്ടിൽ നിന്നും ലാപ്‌ടോപ്പുകൾ

Aswathi Kottiyoor

ചാന്ദ്രദിനവാരാഘോഷ പ്രദർശനം ഉദ്ഘാടനം ചെയ്തു.

Aswathi Kottiyoor
WordPress Image Lightbox