22.5 C
Iritty, IN
September 8, 2024
  • Home
  • Kottiyoor
  • :കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവത്സര വാര്‍ഷിക പദ്ധതി
Kottiyoor

:കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവത്സര വാര്‍ഷിക പദ്ധതി

കൊട്ടിയൂര്‍:കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവത്സര വാര്‍ഷിക പദ്ധതി രൂപീകരണ വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം കൊട്ടിയൂര്‍ പഞ്ചായത്ത് ഹാളില്‍ നടന്നു.പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിലോമിന ജോര്‍ജ് അധ്യക്ഷത വഹിച്ചു.ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍ പി.തങ്കപ്പന്‍ മാസ്റ്റര്‍, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാജി പൊട്ടയില്‍, പഞ്ചായത്ത് സെക്രട്ടറി കെ.സത്യന്‍, മറ്റ് പഞ്ചായത്തംഗങ്ങള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Related posts

കൊട്ടിയൂർ വൈശാഖമഹോത്സവം: ‘ദൈവത്തെകാണല്‍’ ചടങ്ങ് നടന്നു…

Aswathi Kottiyoor

ബഫർ സോൺ വിഷയം;എൽ ഡി എഫിൻ്റെയും കർമ്മ സമിതിയുടെയും ഹർത്താൽ നാളെ*

Aswathi Kottiyoor

കൊട്ടിയൂര്‍ വൈശാഖ മഹോത്സവം; ഐ.ആര്‍.പി.സി ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തനം ആരംഭിച്ചു

Aswathi Kottiyoor
WordPress Image Lightbox