22.5 C
Iritty, IN
September 8, 2024
  • Home
  • kannur
  • ക​ശു​വ​ണ്ടി​ക്ക് 200 രൂ​പ ത​റ​വി​ല നി​ശ്ച​യിക്ക​ണം: സ​ജീ​വ് ജോ​സ​ഫ്
kannur

ക​ശു​വ​ണ്ടി​ക്ക് 200 രൂ​പ ത​റ​വി​ല നി​ശ്ച​യിക്ക​ണം: സ​ജീ​വ് ജോ​സ​ഫ്

സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന ക​ശു​മാ​വ് ക​ർ​ഷ​ക​രെ സം​ര​ക്ഷി​ക്കു​ന്ന​തി​ന് ക​ശു​വ​ണ്ടി​യ്ക്ക് 200 രൂ​പ ത​റ​വി​ല നി​ശ്ച​യ്ച്ച് സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​യെ​കൊ​ണ്ട് സം​ഭ​രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ. പ​യ്യാ​വൂ​ർ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ഇ.​കെ. കു​ര്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​ത്തു തോ​മ​സ്, അ​ഡ്വ. ഷീം​സ്, കു​ഞ്ഞു​മോ​ൻ കു​ഴി​വേ​ലി, സി.​പി.​ജോ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം പി.​ആ​ർ. രാ​ഘ​വ​ൻ, ബീ​ജു കാ​രാ​കു​ന്ന​ൻ, ജേ​ക്ക​ബ്‌ പ​ന​ന്താ​നം, കു​ര്യാ​ക്കോ​സ് തെ​രു​വ​ത്ത്, മാ​ത്യൂ ടി. ​സ​ഖ​റി​യാ​സ്, വി​നി​ൽ സി. ​മാ​ത്യു, ഷാ​ജി പാ​ട്ട​ശേ​രി, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഷി​ജി ഒ​ഴാ​ങ്ക​ൽ, സി​ന്ധു ബേ​ന്നി, ജോ​സ​ഫ് അ​റ​ക്ക​പ​റ​മ്പി​ൽ, ഫീ​ലി​പ്പ് കോ​ള​ങ്ങാ​യി​ൽ, നോ​ബി​ൾ പീ​റ്റ​ർ, ആ​ന്‍റേ പ​ള്ളി​പു​റം, ജോ​യി പ​ഴ​യി​ടം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

വിദ്യാർഥികളെ ലക്ഷ്യമിടുന്ന ലഹരി മാഫിയയ്ക്കെതിരെ ശക്തമായ കരുതൽ വേണം: മുഖ്യമന്ത്രി.

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ 1356 പേര്‍ക്ക് കൂടി കൊവിഡ്; 1341 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor

ത​ല​ശേ​രി അ​തി​രൂ​പ​ത മ​ത​ബോ​ധ​ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​ന്നു​മു​ത​ൽ ഓ​ൺ​ലൈ​ൻ ധ്യാ​നം

Aswathi Kottiyoor
WordPress Image Lightbox