24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ഉള്‍ക്കടല്‍ മത്സ്യബന്ധനത്തിന് അനുമതി ഉടന്‍
Kerala

ഉള്‍ക്കടല്‍ മത്സ്യബന്ധനത്തിന് അനുമതി ഉടന്‍

ഉ​​ള്‍ക്ക​​ട​​ല്‍ മ​​ത്സ്യ​​ബ​​ന്ധ​​ന​​ത്തി​​നു ഉ​​ട​​ൻ അ​​നു​​മ​​തി ന​​ല്‍കു​​മെ​​ന്നു മ​​ന്ത്രി സ​​ജി ചെ​​റി​​യാ​​ന്‍. ഇ​​തി​​നാ​​യി തെ​​ര​​ഞ്ഞെ​​ടു​​ത്ത മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി​​ക​​ള്‍ക്ക് സ​​ര്‍ക്കാ​​ര്‍ ത​​ന്നെ പ​​രി​​ശീ​​ല​​നം ന​​ല്‍കും.

കു​​ഫോ​​സിൽ ഫി​​ഷ​​റീ​​സ് രം​​ഗ​​ത്തും അ​​ക്വാ​​ക​​ള്‍ച്ച​​ര്‍ കൃ​​ഷി രീ​​തി​​ക​​ളി​​ലും വ​​രു​​ത്തേ​​ണ്ട കാ​​ലാ​​നു​​സൃ​​ത മാ​​റ്റ​​ങ്ങ​​ളെ കു​​റി​​ച്ച് ച​​ര്‍ച്ച ചെ​​യ്യാ​​നാ​​യി സം​​ഘ​​ടി​​പ്പി​​ച്ച ദേ​​ശീ​​യ സെ​​മി​​നാ​​ര്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു മ​​ന്ത്രി.

Related posts

മാതൃകയായി സത്യപ്രതിജ്ഞ ; അണുവിട തെറ്റാതെ ലോക്ഡൗൺ മാനദണ്ഡങ്ങൾ

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 1985 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

കോ​വി​ഡ് ര​ണ്ടാം​ത​രം​ഗം; മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ യോ​ഗം വി​ളി​ച്ച് പ്ര​ധാ​ന​മ​ന്ത്രി

Aswathi Kottiyoor
WordPress Image Lightbox