24.1 C
Iritty, IN
October 5, 2023
  • Home
  • Kerala
  • കോ​വി​ഡ് ര​ണ്ടാം​ത​രം​ഗം; മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ യോ​ഗം വി​ളി​ച്ച് പ്ര​ധാ​ന​മ​ന്ത്രി
Kerala

കോ​വി​ഡ് ര​ണ്ടാം​ത​രം​ഗം; മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ യോ​ഗം വി​ളി​ച്ച് പ്ര​ധാ​ന​മ​ന്ത്രി

കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ യോ​ഗം വി​ളി​ച്ചു. വ്യാ​ഴാ​ഴ്ച​യാ​ണ് യോ​ഗം വി​ളി​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ഒ​രു ല​ക്ഷ​ത്തി​ല​ധി​കം പേ​ർ​ക്കാ​ണ് രാ​ജ്യ​ത്ത് രോ​ഗി​ക​ളാ​യ​ത്.

ര​ണ്ടാം​ത​രം​ഗ​ത്തി​ല്‍ ഇ​താ​ദ്യ​മാ​യി​ട്ടാ​ണ് രാ​ജ്യ​ത്തെ പ്ര​തി​ദി​ന കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ഒ​രു ല​ക്ഷം പി​ന്നി​ട്ട​ത്.​രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ തീ​വ്ര​ത മേ​യ് അ​വ​സാ​ന​ത്തോ​ടെ മാ​ത്ര​മേ കു​റ​യാ​നി​ട​യു​ള്ളൂ​വെ​ന്നാ​ണ് കേ​ന്ദ്ര ദൗ​ത്യ സം​ഘ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ല്‍.

Related posts

വയനാട് രണ്ട് ഇ-വെഹിക്കിള്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ സജ്ജം; 25 പോള്‍ മൗണ്ടഡ് ചാര്‍ജിംഗ് സെന്ററുകളും ഒരുങ്ങി;

𝓐𝓷𝓾 𝓴 𝓳

ഉരുൾപൊട്ടലുണ്ടായ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ മണ്ണ് പരിശോധന വിഭാഗത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തുന്നു .

𝓐𝓷𝓾 𝓴 𝓳

മാസംതോറും വൈദ്യുതി നിരക്ക്‌ വർധന ; സംസ്ഥാനത്തെ കാഴ്‌ചക്കാരാക്കി കുത്തകകൾക്ക്‌ ഒത്താശ

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox