25.1 C
Iritty, IN
August 14, 2024
  • Home
  • Kerala
  • കൊച്ചി മെട്രോ രാത്രി 10.30 വരെയാക്കി
Kerala

കൊച്ചി മെട്രോ രാത്രി 10.30 വരെയാക്കി

കൊച്ചി മെട്രോ സർവീസ് രാത്രി 10.30 വരെയാക്കി. പേട്ടയിൽനിന്ന് ആലുവയിലേക്കും തിരിച്ചും വ്യാഴംമുതൽ എല്ലാ ദിവസവും അവസാന ട്രെയിൻ രാത്രി 10.30ന് പുറപ്പെടും. രാത്രി 9.30 മുതൽ 10.30 വരെ 20 മിനിറ്റ് ഇടവിട്ട് സർവീസുകൾ ഉണ്ടാകും. യാത്രക്കാരുടെ അഭ്യർഥന മാനിച്ച് ഡിസംബർ 20 മുതൽ പരീക്ഷണാടിസ്ഥാനത്തിൽ രാത്രി 10.30 വരെ സർവീസ് ഉണ്ടായിരുന്നു. ഈ സമയത്ത് യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധന ഉണ്ടായതിനെ തുടർന്നാണ് സർവീസ് സ്ഥിരമാക്കിയത്. കൂടാതെ നഗരത്തിലെ പുതുവര്‍ഷ ഷോപ്പിങ്‌ മേളകൾ പരിഗണിച്ച് വ്യാഴംമുതൽ ഞായർവരെ രാത്രി 11 വരെ സര്‍വീസ് ഉണ്ടാകും.

Related posts

ഐ.ടി, ടൂറിസം മേഖലകളിൽ സഹകരിക്കാൻ താല്പര്യം പ്രകടിപ്പിച്ച് തായ്പെയ് എക്കണോമിക്സ് ആന്റ് കൾച്ചറൽ സെന്റർ

Aswathi Kottiyoor

അ​തി​ദ​രി​ദ്ര​രെ പൊ​തുസ​മൂ​ഹ​ത്തി​ന്‍റെ ഭാ​ഗ​മാ​ക്ക​ണം: മ​ന്ത്രി ഗോ​വി​ന്ദ​ന്‍

Aswathi Kottiyoor

പകർച്ചപ്പനി പ്രതിരോധം: ഗൃഹ സന്ദർശന വേളയിൽ കൃത്യമായ അവബോധം നൽകണമെന്ന് ആരോഗ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox