27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ഹോം ഐസലേഷൻ മാര്‍ഗരേഖ പുതുക്കി; കോവിഡ് രോഗികള്‍ക്ക് 7 ദിവസം.
Kerala

ഹോം ഐസലേഷൻ മാര്‍ഗരേഖ പുതുക്കി; കോവിഡ് രോഗികള്‍ക്ക് 7 ദിവസം.

ഹോം ഐസലേഷനു മാര്‍ഗരേഖ പുതുക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. കോവിഡ് വന്ന 60 വയസ്സ് കഴിഞ്ഞവരെ ആദ്യം പരിശോധിക്കണം. പ്രതിരോധശേഷി കുറഞ്ഞവര്‍ക്കും കാന്‍സര്‍ രോഗികള്‍ക്കും ഹോം ഐസലേഷന്‍ ഇല്ല. കോവിഡ് രോഗികള്‍ക്ക് ഏഴു ദിവസമാണ് ഐസലേഷന്‍.
അതേസമയം, രാജ്യത്ത് കോവിഡ് വ്യാപനം അതിതീവ്രമാകുകയാണ്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 58,097 കോവിഡ് കേസുകളും 534 മരണവും റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസത്തെക്കാൾ ഇരുപതിനായിരം കേസുകള്‍ കൂടുതലാണ്. ഒറ്റ ദിവസത്തില്‍ 55 ശതമാനത്തിന്‍റെ വര്‍ധനയാണുണ്ടായത്. പോസിറ്റിവിറ്റി 4.18 ശതമാനമായി.

Related posts

*ബുക്ക് ചെയ്യാത്ത തീർഥാടകർക്ക് നിലയ്ക്കലിൽ പാസ് ലഭ്യമാക്കും.*

Aswathi Kottiyoor

ബാധ്യതയായി 10 പൊതുമേഖല കമ്പനികൾ; നഷ്ടം 20,065 കോടി

Aswathi Kottiyoor

ഡ്രൈവിങ്‌ സംസ്‌കാരം മാറണമെന്ന്‌ ഹൈക്കോടതി; മലയാളികൾ കേരളത്തിനുപുറത്ത്‌ ഗതാഗത നിയമങ്ങൾ പാലിക്കുന്നു

Aswathi Kottiyoor
WordPress Image Lightbox