24.2 C
Iritty, IN
October 6, 2024
  • Home
  • Kelakam
  • കേളകം സര്‍വ്വീസ് സഹകരണ ബാങ്ക് വാര്‍ഷിക പൊതുയോഗം
Kelakam

കേളകം സര്‍വ്വീസ് സഹകരണ ബാങ്ക് വാര്‍ഷിക പൊതുയോഗം

കേളകം:സര്‍വ്വീസ് സഹകരണ ബാങ്ക് വാര്‍ഷിക പൊതുയോഗം കേളകം വ്യാപാര ഭവനില്‍ നടന്നു.ബാങ്ക് പ്രസിഡന്റ് എസ്. ടി രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.എസ് മോഹനന്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ സനില അനില്‍ ,അമ്മിണി ശ്രീധരന്‍, കെ.എന്‍ ഷാജി, സെക്രട്ടറി കെ.പി ജോളി, കെ.എസ് രാജീവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.പൊതുയോഗത്തില്‍ വാര്‍ഷിക റിപ്പോര്‍ട്ട്, ബജറ്റ്, ചര്‍ച്ച എന്നിവ നടന്നു.

Related posts

പുഴ ശു​ചീ​ക​ര​ണ​ത്തി​നും തു​ട​ക്ക​മാ​യി

Aswathi Kottiyoor

പെരുംപാമ്പിനെ കണ്ടെത്തി

Aswathi Kottiyoor

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ലോക മാനസികാരോഗ്യ ദിനം ആചരിച്ചു.

Aswathi Kottiyoor
WordPress Image Lightbox