24.3 C
Iritty, IN
October 6, 2024
  • Home
  • Kottiyoor
  • ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു
Kottiyoor

ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

കൊട്ടിയൂര്‍: നീണ്ടുനോക്കി നെഹ്‌റു സ്മാരക ഗ്രന്ഥശാലയും പേരാവൂര്‍ എക്‌സൈസും സംയുക്തമായി ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് കെ സി വര്‍ക്കിയുടെ അധ്യക്ഷതയില്‍ വായനശാലാ ഹാളില്‍ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിലോമിന തുമ്പന്‍തുരുത്തിയില്‍ ഉദ്ഘാടനം ചെയ്തു. സിവില്‍ എക്‌സൈസ് ഓഫീസര്‍ പി എസ് ശിവദാസന്‍ വിമുക്തി ബോധവല്‍ക്കരണ ക്ലാസെടുത്തു. ഗ്രന്ഥശാല രക്ഷാധികാരി എം ഐ ചെറിയാന്‍, സെക്രട്ടറി ടി കെ ശിവന്‍, ഭരണ സമിതി അംഗം ടി ജെ ജോസഫ്, വനിത ലൈബ്രേറിയന്‍ ഷൈജ ജോണ്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts

*വേറിട്ട അനുഭവമായി ‘ചാന്ദ്ര ദിന വാർത്താ ദൃശ്യാവിഷ്ക്കാരം’ കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കണ്ടറി സ്കൂളിൽ*

Aswathi Kottiyoor

കൊട്ടിയൂർ ഗ്രാമം വാട്‌സ്അപ്പ് കൂട്ടായ്മ ചികിത്സ ഫണ്ട് കൈമാറി

Aswathi Kottiyoor

*കൊട്ടിയൂർ പീഡനം; പ്രതി റോബിൻ വടക്കുംചേരിയുടെ തടവ്‌ 10 വർഷമായി കുറച്ചു .*

Aswathi Kottiyoor
WordPress Image Lightbox