30 C
Iritty, IN
October 2, 2024
  • Home
  • Kelakam
  • എൻ. എസ്. എസ് യൂണിറ്റ് സപ്തദിന ക്യാമ്പിന് തുടക്കമായി.
Kelakam

എൻ. എസ്. എസ് യൂണിറ്റ് സപ്തദിന ക്യാമ്പിന് തുടക്കമായി.

സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എൻ. എസ്. എസ് സപ്തദിന ക്യാമ്പിന് തുടക്കമായി. ക്യാമ്പിനോട് അനുബന്ധിച്ച് കേളകം ടൗണില്‍ വിളംബര റാലി നടത്തി. ക്യാമ്പ് ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ മേലേക്കുറ്റ് നിര്‍വഹിച്ചു. പി. ടി. എ വൈസ് പ്രസിഡന്റ് സജീവന്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാൾ ഗീവര്‍ഗ്ഗീസ്, വാര്‍ഡ് മെമ്പര്‍ സുനിത രാജു, ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എം. വി മാത്യു, സ്റ്റാഫ് പ്രതിനിധി ഷാജി, എന്‍. എസ്. എസ് പ്രോഗ്രാം ഓഫീസര്‍ സി ദീപ്തി എന്നിവര്‍ സംസാരിച്ചു.

Related posts

കേളകം ഗ്രാമപഞ്ചായത്ത് ‘ജലഞ്ജലി നീരുറവ് പദ്ധതി സമഗ്ര നീർത്തട വികസന മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു

Aswathi Kottiyoor

ആലപ്പുഴയിൽ കെഎസ്ആർടിസി ബസ്സിടിച്ച് സൈക്കിൾ യാത്രികന് ദാരുണാന്ത്യം

Aswathi Kottiyoor

ലഹരിയുടെ പക്ഷികൾക്ക് വിട

Aswathi Kottiyoor
WordPress Image Lightbox