34.7 C
Iritty, IN
May 17, 2024
  • Home
  • Kelakam
  • കുരങ്ങ് ശല്യത്തിൽ അകപ്പെട്ട് അമ്പായത്തോട് നിവാസികൾ
Kelakam

കുരങ്ങ് ശല്യത്തിൽ അകപ്പെട്ട് അമ്പായത്തോട് നിവാസികൾ

കുരങ്ങുകൾ വാഴ നശിപ്പിക്കുന്നത് തുടർന്നപ്പോൾ ഗത്യന്തരമില്ലാതെ വാഴകൾ വെട്ടിനശിപ്പിച്ച് കർഷകൻ. അമ്പായത്തോട്ടെ കിടങ്ങയിൽ ബാബുവാണ് ബാക്കിയുള്ള വാഴകൾ വെട്ടിനശിപ്പിച്ചത്.

കുരങ്ങുശല്യം തുടങ്ങിയപ്പോൾ ബാബു വാഴക്കുലയ്ക്ക് മുകളിൽ പ്ലാസ്റ്റിക് ചാക്കു മൂടി. കുരങ്ങന്മാർ ചാക്കുകൾ കീറി കുലകൾ തിന്നുനശിപ്പിക്കുന്നത് കണ്ട് മനസ്സുമടുത്താണ് വാഴകൾ നശിപ്പിച്ചത്. അമ്പായത്തോട് ടൗണിന് സമീപത്തെ സ്ഥലത്ത് 500-ഓളം നേന്ത്രവാഴകൾ നട്ടു. ഒരുവാഴയുടെ ചെലവ് 360 രൂപ. അങ്ങനെ 40, 000ത്തോളം രൂപ ചെലവായി.

Related posts

പ്രൈമറി സ്കൂളുകൾ തുറക്കൽ: തീരുമാനം നിർദേശം ലഭിച്ചശേഷം

Aswathi Kottiyoor

സംയുക്ത ട്രേഡ് യൂണിയൻ കേളകം മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാൽനട ജാഥ നടത്തി

Aswathi Kottiyoor

കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റുഡൻറ് പോലീസ് കേഡറ്റ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor
WordPress Image Lightbox